28.6 C
Kollam
Tuesday, February 4, 2025
HomeMost Viewedറെയില്‍വേ സ്‌റ്റേഷന് സമീപം പാളത്തില്‍ സ്‌ഫോടക വസ്തു ; കോഴിക്കോട് കല്ലായിയിൽ

റെയില്‍വേ സ്‌റ്റേഷന് സമീപം പാളത്തില്‍ സ്‌ഫോടക വസ്തു ; കോഴിക്കോട് കല്ലായിയിൽ

- Advertisement -
- Advertisement -

കല്ലായിയിലെ റെയില്‍ പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. ആര്‍പിഎഫ് ആണ് ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലുള്ള സ്‌ഫോടകവസ്തു കണ്ടെത്തിയത്.വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
കല്ലായിലെ ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് സ്ഫോടകവസ്തു കണ്ടെത്തിയത്.സ്ഫോടകവസ്തുവിന്റെ ചില അവശിഷ്ടങ്ങൾ സമീപത്തെ വീടിനു മുന്നിലും കണ്ടെത്തി. വീടിനകത്തും പരിശോധന തുടരുകയാണ്. ബോംബ് സ്‌ക്വാഡ്, ഡോഗ്‌സ്‌ക്വാഡ് , ആർപിഎഫ് , കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് സംഘം എന്നിവർ പരിശോധന നടത്തുകയാണ്.

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments