ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് വിമാന സർവ്വീസ് പുനരാരംഭിച്ചേക്കും. ക്യാബിനറ്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളിൽ സാധ്യതയുള്ള റസിഡൻസി, രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ രണ്ട് ഡോസുകൾ സ്വീകരിച്ചവർ, ( ഫൈസർ, മോഡേണ അല്ലെങ്കിൽ അസ്ട്രാസെനെക്ക വാക്സിനുകൾ) അല്ലെങ്കിൽ ജോൺസൻ, ജോൺസൺ വാക്സിനിന്റെ ഒരു ഡോസ് സ്വീകരിച്ചവർ എന്നിവർക്കാകും യാത്രാനുമതി ലഭിക്കുക. വിമാനത്തിൽ കയറുന്നതിന് കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഓഗസ്റ്റ് 1 മുതല്‍ കുവൈറ്റിലേക്ക് വിമാന സര്‍വ്വീസ്
- Advertisement -
- Advertisement -
- Advertisement -
- Advertisement -