26.9 C
Kollam
Thursday, October 16, 2025
HomeMost Viewedമന്ത്രി എ കെ ശശീന്ദ്രൻ എന്തിന് രാജി വെയ്ക്കണം; പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!

മന്ത്രി എ കെ ശശീന്ദ്രൻ എന്തിന് രാജി വെയ്ക്കണം; പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!

- Advertisement -
എൻ സി പി നേതാവ് യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ച സംഭവത്തിൽ  എ കെ ശശീന്ദ്രന്റെ ഒത്തുതീർപ്പു സംഭാഷണത്തിൽ മന്ത്രി ചട്ട ലംഘനം നടത്തിയതായാണ് ആരോപണം. യുവതിയുടെ പരാതിയിൽ ആഴ്ചകൾ കഴിഞ്ഞിട്ടും പോലീസ് മൊഴിയെടുത്തില്ലെന്നതും ആഘാതമാകുന്നു.
യുവതിയുടെ പിതാവ് എൻ സി പി പ്രവർത്തകനാണെന്നതും ശ്രദ്ധേയമാണ്.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments