25 C
Kollam
Thursday, March 13, 2025
HomeMost Viewedപെരുന്നാള്‍ അവധി ബുധനാഴ്ചയിലേക്ക് മാറ്റി

പെരുന്നാള്‍ അവധി ബുധനാഴ്ചയിലേക്ക് മാറ്റി

- Advertisement -
- Advertisement -

കേരളത്തിൽ ബലി പെരുന്നാള്‍ അവധി ചൊവ്വാഴ്ചയില്‍ നിന്നും ബുധനാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്. കലണ്ടറില്‍ രേഖപ്പെടുത്തിയിരുന്ന അവധി ചൊവ്വാഴ്ചയാണ്. ബുധനാഴ്ച അവധിയായതിനാല്‍ ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments