24.9 C
Kollam
Friday, November 22, 2024
HomeMost Viewedകൊല്ലം ബീച്ചിലെ തീരദേശവാസികൾക്ക് ഇനി നിധിയുടെ കാലം; സ്വർണ്ണവും നാണയങ്ങളും

കൊല്ലം ബീച്ചിലെ തീരദേശവാസികൾക്ക് ഇനി നിധിയുടെ കാലം; സ്വർണ്ണവും നാണയങ്ങളും

- Advertisement -
- Advertisement -
കൊല്ലം ബീച്ചിന്റെ തീരദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇനിയുള്ള ദിവസങ്ങൾ ഒരു കണക്കിന് നിധി ലഭിക്കും കാലമാണ്.
ഈ കാലയളവിൽ കടൽ കയറ്റം അതിരൂക്ഷമായതിനാൽ ബീച്ചിൽ സന്ദർശനത്തിനെത്തിയവരിൽ നിന്നും നഷ്ടപ്പെട്ട സ്വർണ്ണ മാലകൾ, മറ്റ് ആഭരണങ്ങൾ എന്നിവ ലഭിക്കാൻ അവസരമാകുകയാണ്.
കൂടുതലായും നാണയങ്ങളും ഇക്കൂട്ടത്തിൽ ലഭിക്കും.
മഴയുടെ കാഠിന്യവും കൂടി വർദ്ധിച്ചാൽ അതും ഫലപ്രദമാണ്.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments