26.8 C
Kollam
Wednesday, January 14, 2026
HomeNewsCrimeകെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് പരിക്ക് ; മദ്യപാനിയുടെ ആക്രമണത്തില്‍

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് പരിക്ക് ; മദ്യപാനിയുടെ ആക്രമണത്തില്‍

- Advertisement -

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് മദ്യപാനിയുടെ ആക്രമണത്തില്‍ സാരമായ പരിക്ക്. മലപ്പുറം പുത്തനത്താണിയിലാണ് ബസ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടറിന് നേരെ കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിന്റെ വായ്ക്കുള്ളില്‍ 23 തുന്നലാണുള്ളത്. മദ്യപിച്ച് ലക്കുകെട്ട് ബസില്‍ കയറിയ മദ്യപാനി ബസ്ചാര്‍ജില്ലെന്ന് പറഞ്ഞു. നികുതി മദ്യം വാങ്ങുമ്പോള്‍ കൊടുക്കുന്നുണ്ടെന്നും പറഞ്ഞു.
ബസ് ജീവനക്കാരും മറ്റു യാത്രക്കാരും ചേര്‍ന്ന് ഇറക്കിവിട്ടതിന്റെ പ്രകോപനത്തിലാണ് കല്ലറിഞ്ഞത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments