കേരളത്തിലെ പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന്‍റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.
അപേക്ഷാഫാറത്തിന്റെ മാതൃക www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു ; പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിന് പിന്നാക്ക വിഭാഗങ്ങൾക്ക്
- Advertisement -
 
- Advertisement -
- Advertisement -















                                    






