എറണാകുളം ഉദയ൦പേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് മരിച്ചത്. പോലീസ് സന്തോഷിന്റെ അച്ഛനായ സോമനെ കസ്റ്റഡിയിലെടുത്തു. ഈ വീട്ടിൽ ഇവർ രണ്ട് പേർ മാത്രമാണ് താമസിച്ചിരുന്നത്. മദ്യപിച്ച് ഇരുവരും തമ്മിൽ എന്നും കലഹമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. മകൻ തന്നെ സ്ഥിരം മർദ്ദിക്കുന്നത് കാരണമാണ് കൊലപ്പെടുത്തിയതെന്ന് സന്തോഷിന്റെ അച്ഛൻ പോലീസിന് മൊഴി നൽകി.
അച്ഛൻ മകനെ വെട്ടിക്കൊന്നു ; എറണാകുളത്ത്
- Advertisement -
- Advertisement -
- Advertisement -
- Advertisement -