26.9 C
Kollam
Thursday, March 13, 2025
HomeMost Viewedഹൈക്കോടതി സ്‌റ്റേ ; ലക്ഷ്വദ്വീപിലെ പുതിയ സ്‌റ്റാമ്പ്‌ ഡ്യൂട്ടി

ഹൈക്കോടതി സ്‌റ്റേ ; ലക്ഷ്വദ്വീപിലെ പുതിയ സ്‌റ്റാമ്പ്‌ ഡ്യൂട്ടി

- Advertisement -
- Advertisement -

ലക്ഷദ്വീപിൽ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിച്ച ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് നിവാസികളിൽ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 6 ശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച് കൂട്ട് ഉടമസ്ഥതയിലുള്ള വസ്തുവിന് 7 ശതമാനവും മറ്റുള്ളവർക്ക് 8 ശതമാനവും നിശ്ചയിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയാണ് കോടതി നടപടി.
ദ്വീപിൽ നടപ്പാക്കിയ പുതിയ വ്യവസ്ഥ ഇന്ത്യൻ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.സ്റ്റാമ്പ് ഡ്യൂട്ടി വ്യത്യസ്ഥ നിരക്കിൽ ഈടാക്കാനാവില്ലന്ന് കോടതി പറഞ്ഞു.
കോടതി പരിഗണിച്ചത് അമിനി ദ്വീപ് നിവാസിയുടെ ഹർജിയാണ്

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments