30 C
Kollam
Sunday, April 12, 2026
HomeMost Viewedകൊല്ലപ്പെട്ടു ; ലഷ്കറെ തോയ്ബ തീവ്രവാദി

കൊല്ലപ്പെട്ടു ; ലഷ്കറെ തോയ്ബ തീവ്രവാദി

- Advertisement -

ലഷ്കറെ തോയ്ബ തീവ്രവാദി കൊല്ലപ്പെട്ടു.ജമ്മുകശ്മീർ പോലീസ് ഇന്നലെ പിടികൂടിയ നദീം അബ്രാർ ആണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ മറ്റൊരു തീവ്രവാദി പോലീസ് സംഘത്തിന് നേരെ വെടിയുതിർത്തു. തുടർന്ന് വെടിവെപ്പിൽ അബ്രാർ കൊല്ലപ്പെട്ടതായി പോലീസ്അറിയിച്ചു. വെടിവെച്ച തീവ്രവാദിയും കൊട്ടപ്പെട്ടെന്ന് ഇൻസ് പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments