25.4 C
Kollam
Wednesday, July 23, 2025
HomeMost Viewedമാലിന്യ സംസ്ക്കരണത്തിന്റെ പേരിൽ കൊല്ലം കളക്ടർ ബി അബ്ദുൽ നാസറും മേയർ പ്രസന്നാ ഏണസ്റ്റും ശീതസമരത്തിൽ;...

മാലിന്യ സംസ്ക്കരണത്തിന്റെ പേരിൽ കൊല്ലം കളക്ടർ ബി അബ്ദുൽ നാസറും മേയർ പ്രസന്നാ ഏണസ്റ്റും ശീതസമരത്തിൽ; വാർത്തകൾക്കായുളള വാർത്തയോ?

- Advertisement -
- Advertisement - Description of image
കൊല്ലം നഗരത്തിലെ മാലിന്യ സംസ്ക്കരണത്തിന്റെ പേരിൽ കളക്ടർ ബി അബ്ദുൽ നാസർ കൈക്കൊണ്ട നടപടി ഇപ്പോൾ വിവാദമായിരിക്കുകയാണ്.
അതിന്റെ പേരിൽ കളക്ടറും മേയർ പ്രസന്നാ ഏണസ്റ്റും ശീത സമരത്തിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, കോർപ്പറേഷന്റെ ഒരു നടപടിക്കും എതിര് നില്ക്കുന്നില്ലെന്ന് കളക്ടർ ആവർത്തിക്കുമ്പോഴും അതിനെ കുത്തി വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments