27.7 C
Kollam
Wednesday, March 25, 2026
HomeMost Viewedസര്‍വീസുകള്‍ നാളെ പുനരാരംഭിക്കും ; കെ എസ് ആര്‍ ടി സി

സര്‍വീസുകള്‍ നാളെ പുനരാരംഭിക്കും ; കെ എസ് ആര്‍ ടി സി

- Advertisement -

കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മെയ് എട്ടിനാണ് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നത്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയത്.
എന്നാല്‍, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ തിരക്കേറിയ റൂട്ടുകളില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുക. യാത്രക്കാരെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും സര്‍വീസ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments