27.5 C
Kollam
Saturday, April 11, 2026
HomeMost Viewedതിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

- Advertisement -

തിരുവനന്തപുരം നഗരസഭാ കൗൺസിലർ കോവിഡ് ബാധിച്ച്‌ മരിച്ചു. വെട്ടുകാട് വാർഡ് കൗൺസിലർ സാബു ജോസ് ആണ് മരിച്ചത്.കോവിഡ് ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം.സംസ്‌കാരം വൈകീട്ട് ശാന്തി കവാടത്തിൽ നടക്കും. സാബുവിന്റെ നിര്യാണത്തിൽ മേയർ ആര്യ എസ് രാജേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments