27.3 C
Kollam
Tuesday, July 15, 2025
HomeMost Viewedഅമ്പൂരിയിൽ മണ്ണിടിച്ചിൽ ; വീടുകൾ തകർന്നു ആളപായമില്ല

അമ്പൂരിയിൽ മണ്ണിടിച്ചിൽ ; വീടുകൾ തകർന്നു ആളപായമില്ല

- Advertisement -
- Advertisement - Description of image

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു.രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വൻ നാശനഷ്ടം.
കുമ്പിച്ചൽ കടവ്, ഞവരക്കാല, കുട്ടമല പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി.നിർമാണം പൂർത്തിയാക്കി ഏതാനും മാസം മാത്രമായ ഞവരക്കാല ബേബിയുടെ വീട് പൂർണമായും നശിച്ചു. വീട്ടിലെ കൊച്ചു കുട്ടികൾ അടക്കം തല നാരിഴയ്ക്കാണ് രക്ഷപെട്ടത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments