27.1 C
Kollam
Tuesday, December 3, 2024
HomeLifestyleHealth & Fitnessകോവിഡ് പോസിറ്റീവ് ; സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ ജോലിക്കാരന്

കോവിഡ് പോസിറ്റീവ് ; സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ ജോലിക്കാരന്

- Advertisement -
- Advertisement -

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ ജോലിക്കെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇലക്ട്രിക്കൽ ജോലികൾക്ക് സഹായത്തിന് എത്തിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൈറ്റിൽ വച്ച് നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് . ഇയാളെയും ഒപ്പമുള്ള രണ്ട് പേരെയും നിരീക്ഷണത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments