28.4 C
Kollam
Wednesday, March 25, 2026
HomeMost Viewedമുല്ലപ്പെരിയാർ ഡാം ; ജലനിരപ്പ് 
130.15 അടിയായി

മുല്ലപ്പെരിയാർ ഡാം ; ജലനിരപ്പ് 
130.15 അടിയായി

- Advertisement -

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130.15 അടിയിലെത്തി. തിങ്കളാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 31.6 മില്ലീമീറ്ററും തേക്കടിയിൽ 24.2 മില്ലീമീറ്ററും മഴ പെയ്തു. തിങ്കളാഴ്ച രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് ഓരോ സെക്കൻഡിലും 2302.04 ഘനയടി വെള്ളമാണ് ഒഴുകിയെത്തിയത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments