27.7 C
Kollam
Wednesday, February 11, 2026
HomeMost Viewedടാങ്കര്‍ ലോറി അപകടം ; കണ്ണൂരില്‍ വീണ്ടും ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി

ടാങ്കര്‍ ലോറി അപകടം ; കണ്ണൂരില്‍ വീണ്ടും ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി

- Advertisement -

കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം. ദേശീയ പാതയില്‍ പുതിയ തെരുവിലാണ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്.
ചേളാരിയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.വാതക ചോര്‍ച്ച ഇല്ലാത്തതതിനാല്‍ അപകടം ഒഴിവായി.
ആര്‍ക്കും പരിക്ക് ഇല്ലെന്ന് വളപട്ടണം പോലീസ് അറിയിച്ചു.ടാങ്കര്‍ ലോറി ഇടിച്ചു കയറിയ ചിറക്കല്‍ ധനരാജ് ടാക്കീസിന് മുന്നിലെ തലശ്ശേരി ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments