29.9 C
Kollam
Friday, April 10, 2026
HomeMost Viewedഇന്ധന വില വർധനവ് ; ഒന്‍പതാം ദിവസവും

ഇന്ധന വില വർധനവ് ; ഒന്‍പതാം ദിവസവും

- Advertisement -

പെട്രോള്‍, ഡീസല്‍ വില വര്‍ധന ഇന്നും തുടര്‍ന്നു. 24 പൈസ പെട്രോളിനും, 29 പൈസ ഡീസലിനും ഇന്ന് കൂട്ടി. ഇതോടെ പെട്രോള്‍ ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87 രൂപ 71 പൈസയുമാണ് ഇന്ന് കൊച്ചിയിലെ വില.
തെരഞ്ഞെടുപ്പ് കാലത്ത് വര്‍ധിക്കാതിരുന്ന വില വര്‍ധനവാണ് തെരഞ്ഞെടുപ്പിന് ശേഷം വര്‍ധിപ്പിക്കുന്നത്. ഈ മാസത്തില്‍ ഒന്‍പതാമത്തെ തവണയാണ് ഇന്ധന വില കൂടുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments