ഡൽഹിയിൽ മേയ് 17 വരെ ലോക്ക്ഡൗൺ കാലാവധി നീട്ടി. മെട്രോ സർവ്വീസും നിർത്തി വെച്ചു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതിൽ കുറഞ്ഞെങ്കിലും ഇനിയും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.
ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ലോക്ക്ഡൗൺ കാലയളവ് പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി കേജരിവാൾ പറഞ്ഞു.
ഡൽഹിയിലെ പ്രധാന പ്രശ്നം ഓക്സിജൻ ക്ഷാമമായിരുന്നു. കേന്ദ്രത്തിന്റെ സഹായത്തോടെ സ്ഥിതി മെച്ചപ്പെട്ടതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഡൽഹിയിൽ ലോക്ഡൗൺ കാലാവധി നീട്ടി; മെട്രോ സർവ്വീസും നിർത്തി
- Advertisement -
- Advertisement -
- Advertisement -
- Advertisement -