സംസ്ഥാനത്ത് നടക്കുന്ന കോവിഡ് -19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വാള്‍ട്ട് ഡിസ്നി കമ്പനി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ ഏഴ് കോടി രൂപയുടെ സമ്മതപത്രം വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റ് കെ. മാധവന് , മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജീവന് രക്ഷിക്കാന്‍ വേണ്ടിയുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയ നിര്‍ണായക ആരോഗ്യസംരക്ഷണ സാമഗ്രികളും ഉപകരണങ്ങളും മുന്‍ഗണ ക്രമത്തില്‍ എത്തിക്കുന്നതിനുവേണ്ടി ഈ തുക വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് കെ മാധവന് അഭ്യര്‍ത്ഥിച്ചു.
ഏഴ് കോടി രൂപ നല്‍കും ; വാള്‍ട്ട് ഡിസ്നി കമ്പനി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ
- Advertisement -
- Advertisement -
- Advertisement -
- Advertisement -