26.9 C
Kollam
Thursday, October 16, 2025
HomeMost Viewedവാക്‌സിന്‍ ചലഞ്ച് ; കെ എസ് ഇ ബി ജീവനക്കാരും പങ്കാളികളായി

വാക്‌സിന്‍ ചലഞ്ച് ; കെ എസ് ഇ ബി ജീവനക്കാരും പങ്കാളികളായി

- Advertisement -

കോവിഡ് പ്രതിരോധ വാക്സിന്‍ വാങ്ങുന്നതിനുള്ള വാക്സിന്‍ ചലഞ്ചില്‍ പങ്കെടുത്തു കെഎസ്ഇബി ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാന്‍ തീരുമാനിച്ചു.
ഇന്നു വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ടു കോടിയോളം രൂപയാണ് ഇതുവഴി കെ എസ് ഇ ബി നല്‍കുന്നത്. കെ എസ് ഇ ബി ജീവനക്കാരുടെ സാമൂഹിക പ്രതിബദ്ധതയെ മന്ത്രി അഭിനന്ദിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments