28.6 C
Kollam
Tuesday, February 4, 2025
HomeMost Viewedതിരക്കേറി ശ്മശാനങ്ങൾ ; തിരുവനന്തപുരം ശാന്തികവാടത്തില്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതി

തിരക്കേറി ശ്മശാനങ്ങൾ ; തിരുവനന്തപുരം ശാന്തികവാടത്തില്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതി

- Advertisement -
- Advertisement -

കോവിഡ് മരണങ്ങള്‍ വര്‍ധിച്ചതോടെ കേരള സംസ്ഥാനത്തും ശ്മശാനങ്ങളിൽ തിരക്ക് കൂടുന്നു. തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരം നടത്താന്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതിയാണ്. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മാറനെല്ലൂരിലും പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തിലും സമാന സ്ഥിതിയാണ്. വൈദ്യുതി ശ്മശാനത്തില്‍ ദിവസം പത്തു മൃതദേഹങ്ങളാണ് കൊണ്ടുവരുന്നത് . കോഴിക്കോട് ദിനം പ്രതി 15 മൃതദേഹങ്ങളാണ് നഗരത്തിലെ ശ്മശാനത്തില്‍ എത്തുന്നത്. ദിവസം ശരാശരി 17 മൃതദേഹങ്ങള്‍ കോഴിക്കോട് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിക്കുന്നുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments