26.3 C
Kollam
Friday, August 29, 2025
HomeMost Viewedസംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടരുതെന്ന് ഹൈക്കോടതി; ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ

സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടരുതെന്ന് ഹൈക്കോടതി; ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ

- Advertisement -
- Advertisement - Description of image
സംസ്ഥാനത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടരുതെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെയാണ് ഉത്തരവ്.
ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മേയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി ഉത്തരവ്.
 സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികൾ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
 നിലവിലുള്ള നിയമസഭ അംഗങ്ങൾക്കാണ് വോട്ടവകാശം ഉള്ളത്. അവരാണ് മൂന്ന് രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments