27.2 C
Kollam
Saturday, October 18, 2025
HomeMost Viewedബൂത്ത് ലെവൽ ആഫീസർമാർ ആനുകൂല്യത്തിന്റെ കാര്യത്തിൽ തീർത്തും അസംതൃപ്തർ; അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് BLO മാർ

ബൂത്ത് ലെവൽ ആഫീസർമാർ ആനുകൂല്യത്തിന്റെ കാര്യത്തിൽ തീർത്തും അസംതൃപ്തർ; അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് BLO മാർ

- Advertisement -
കൊല്ലം മുളങ്കാടകം വെസ്റ്റ് ഗവ.ഹൈസ്ക്കൂളിലെ വോട്ടിംഗ് കേന്ദ്രത്തിൽ BLO അഥവാ ബൂത്ത് ലെവൽ ആഫീസർമാരായിട്ടുള്ളവർ ആനുകൂല്യത്തിന്റെ കാര്യത്തിൽ തീർത്തും അസംതൃപ്തരാണ്.
തെരഞ്ഞെടുപ്പ് ജോലികളിൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഓമനപ്പേരിൽ അറിയപ്പെടുന്ന BLO മാരാണെന്ന് പറയുന്നു.
തെരഞ്ഞെടുപ്പ് ജോലികളിൽ ഏറ്റവും കുറഞ്ഞ വേതനമാണ് ഇവർക്ക് നല്കുന്നതെന്ന് പരാതിയായി സമന്വയം ഡോട്ട് കോമിനോട് പറഞ്ഞു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments