28.2 C
Kollam
Wednesday, January 14, 2026
HomeMost Viewedകരുനാഗപ്പള്ളിയിൽ വോട്ടർമാരുടെ അഭിപ്രായങ്ങൾ; വിജയ സാധ്യത UDF നും LDF നും ഒപ്പത്തിനൊപ്പം

കരുനാഗപ്പള്ളിയിൽ വോട്ടർമാരുടെ അഭിപ്രായങ്ങൾ; വിജയ സാധ്യത UDF നും LDF നും ഒപ്പത്തിനൊപ്പം

- Advertisement -
കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഇക്കുറി ആരോടൊപ്പമെന്ന് അറിയാൻ സമന്വയം ഡോട്ട് കോം വോട്ടർമാരുമായി നേരിട്ട് നടത്തിയ അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുന്നു.
UDF നും LDF നും വിജയ സാധ്യത ഒപ്പത്തിനൊപ്പം എന്ന് വോട്ടർമാരിൽ ഏറിയ പക്ഷവും അഭിപ്രായപ്പെടുമ്പോൾ ഇതിന്റെ സാധൂകരണം ഇരു സ്ഥാനാർത്ഥികളെയും കരുനാഗപ്പള്ളി സ്വീകരിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നു.
അതേസമയം NDA സ്ഥാനാർത്ഥിയുടെ പങ്കാളിത്തം ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments