28.3 C
Kollam
Wednesday, February 5, 2025
HomeMost Viewedകേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയാണ് പിണറായി വിജയൻ ; രമേശ് ചെന്നിത്തല

കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയാണ് പിണറായി വിജയൻ ; രമേശ് ചെന്നിത്തല

- Advertisement -
- Advertisement -
റേഷനരി തടഞ്ഞു വെച്ചിട്ട് തെരഞ്ഞെടുപ്പ് വന്നപ്പോൾ ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടാൻ പിണറായി അടവ് തന്ത്രം പ്രയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയാണ് പിണറായി വിജയൻ .അത്യാവശ്യ ഘട്ടത്തിൽ  വേണ്ടരീതിയിൽ പിണറായിക്ക് റേഷനരി വിതരണം ചെയ്യാനായില്ല  എന്തുകൊണ്ട്  സർക്കാർ നേരത്തെ അരി കൊടുത്തില്ല .
മൂന്നാഴ്‌ചമുമ്പ് കൊടുക്കേണ്ട റേഷനറിയാണ് സർക്കാർ വിഷുവിന്റെ പേരുപറഞ്ഞ്  ഇപ്പോൾ നൽകാൻ ശ്രെമിക്കുന്നത്.ഇത് യഥാർത്ഥത്തിൽ അരി  പൂഴ്ത്തിവയ്ക്കലാണ് .
വിഷുവിന് കൊടുക്കേണ്ട കിറ്റ് ഏ പ്രിൽ 6  ശേഷം വിതരണം ചെയ്താലും ഒരു കുഴപ്പവുമില്ലല്ലോ  എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി .
ബി ജെ പി യുടെ  യഥാർത്ഥ ഏജൻറ് മുഖ്യ മന്ത്രിയാണ്. ലാവ്‌ലിൻ അടക്കമുള്ള എല്ലാ കേസുകളും മരവിപ്പിച്ചത്  ബി ജെ പിയുമായുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണ് .
അതിനു കേന്ദ്ര മന്ത്രി  നിതിൻ ഘട്ട്ഗരിയെ  സ്വാധീനിച്ച് കൂട്ട്കെട്ട് നടത്തിയതായി  ചെന്നിത്തല ആരോപിച്ചു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments