26.9 C
Kollam
Thursday, March 13, 2025
HomeMost Viewedഇരട്ട വോട്ടുകൾക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി വൈകുന്നു

ഇരട്ട വോട്ടുകൾക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി വൈകുന്നു

- Advertisement -
- Advertisement -
ഇരട്ട വോട്ടുകൾക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.
ഇരട്ട വോട്ടുകളെ മരവിപ്പിക്കുന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസ്സമുള്ള സാഹചര്യം കണക്കിലെടുത്താണ് കോടതിയെ സമീപിച്ചത്.
ഇരട്ട വോട്ടുകൾ ഉള്ളവരെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്. അത് മരവിപ്പിക്കണം.
ഇതേ ആവശ്യവുമായി ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും നടപടി വൈകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ  സമീപിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി വേഗത്തിലാക്കുക എന്ന ഉദ്ദേശ്യം കൂടി ഇതിലൂടെ ലക്ഷ്യമിടുന്നു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments