25.1 C
Kollam
Monday, July 21, 2025
HomeMost Viewedകൊല്ലം ചിന്നക്കട ക്ലോക്ക് ടവറിലെ ക്ലോക്കുകളിലെ സമയം നാലും നാല് രീതിയിൽ; ഇനിയെങ്കിലും ശാപമോക്ഷം ലഭിക്കുമോ?

കൊല്ലം ചിന്നക്കട ക്ലോക്ക് ടവറിലെ ക്ലോക്കുകളിലെ സമയം നാലും നാല് രീതിയിൽ; ഇനിയെങ്കിലും ശാപമോക്ഷം ലഭിക്കുമോ?

- Advertisement -
- Advertisement - Description of image
കൊല്ലത്തിന്റെ പ്രമുഖ മുദ്രകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ചിന്നക്കട ക്ലോക്ക് ടവറിലെ നാലു ദിശകളിലായുള്ള നാല് ഘടികാരങ്ങൾ വ്യത്യസ്ത സമയമാണ് കാണിക്കുന്നത്.
ഇതിനൊരു ശാപമോക്ഷം ഉണ്ടായി കാണാൻ സമീപത്തെ കടക്കാരും സ്ഥിര പരിചിതരും ആഗ്രഹിക്കാൻ തുടങ്ങീട്ട് വർഷങ്ങൾ പിന്നിടുന്നു.
സമീപത്തുള്ള ബസ്റ്റാൻഡിൽ എത്തുന്നവരെയാണ് ഇതിലെ സമയ രീതി വലയ്ക്കുന്നത്.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments