26.2 C
Kollam
Thursday, October 16, 2025
HomeMost Viewedരാജ്യത്ത് മണിക്കൂറുകൾ ഇടവിട്ട് കോവിഡ് ബാധിതർ വർദ്ധിക്കുന്നു; ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്ടയിൽ

രാജ്യത്ത് മണിക്കൂറുകൾ ഇടവിട്ട് കോവിഡ് ബാധിതർ വർദ്ധിക്കുന്നു; ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്ടയിൽ

- Advertisement -
രാജ്യത്ത് കോവിഡ് ബാധിതർ മണിക്കൂറുകൾ ഇടവിട്ട് വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു.
രാജ്യത്താകെ 63,94, 069 പേർക്കാണ് കോവിഡുള്ളത്.
രോഗബാധയെ തുടർന്ന് ഇതുവരെ രാജ്യത്ത് 99,773 പേരാണ് മരിച്ചത്. 53,52, 078 പേർ രോഗമുക്തി നേടി.
ഇന്ത്യൻ കൗൺസിൽ ഓഫ് റിസേർച്ച് സെന്റർ അറിയച്ച പ്രകാരം ഒക്ടോബർ ഒന്നുവരെ 7,67,17,728 സാമ്പിളുകളും ഇന്നലെ മാത്രം 10,97,947 സാമ്പിളുകളും പരിശോധിച്ചതായി അറിയിച്ചു.
സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്. 14 ലക്ഷം രോഗികൾ കടന്നു.
തൊട്ടു പിന്നിലുള്ളത് ആന്ധ്രാപ്രദേശും കർണ്ണാടകയുമാണ്.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments