27.6 C
Kollam
Saturday, February 22, 2025

ചരിത്രം രചിക്കാൻ കൊല്ലം എസ് എൻ കോളേജ് ഗണിത വിഭാഗം; അപൂർവ്വമായ മഹാ സംഗമത്തിന്...

0
നീണ്ട എഴുപത്തിയഞ്ച് വർഷങ്ങളിലെ ചരിത്രം രചിക്കാൻ കൊല്ലം എസ് എൻ കോളേജിലെ ഗണിത വിഭാഗം മഹാ സംഗമത്തിലൂടെ വേദിയൊരുക്കുമ്പോൾ അതൊരു അസുലഭ നിമിഷവും ചരിത്രത്തിൻ്റെ ഏടുകളിൽ ലിഖിതമാകുകയാണ്. ഫോൺ നമ്പർ:9446321380

ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ; ജനുവരി 6 ന്

0
ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ജനുവരി 6 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ മെമ്മോറിയൽ ഹാളിൽ നടക്കും. കൺവെൻഷൻ മന്ത്രി ജെ ചിഞ്ചുറാണി ഉത്ഘാടനം ചെയ്യും. എം...

കാമ്പിശ്ശേരി കരുണാകരൻ അവാർഡ് സമർപ്പണം ഡിസംബർ 30 ന്; മലയാള ദിനപത്രങ്ങളിലെ ഏറ്റവും നല്ല...

0
മലയാള ദിനപത്രങ്ങളിലെ ഏറ്റവും നല്ല എഡിറ്റോറിയലിന് കാമ്പിശേരി കരുണാകരന്‍ ലൈബ്രറി ഏര്‍പ്പെടുത്തിയ കാമ്പിശേരി കരുണാകരന്‍ അവാര്‍ഡ് സമര്‍പ്പണം ഡിസംബർ 30 ന് നടക്കും. മംഗളം ദിനപത്രം ന്യൂസ് എഡിറ്റര്‍ രാജേഷ് മുളക്കുളത്തിന് മന്ത്രി...

ദുരന്തത്തിനായി കാത്തിരിക്കുന്ന കൊല്ലം കെ എസ് ആർ ടി സി കെട്ടിടം; 70 വർഷത്തോളം...

0
കെട്ടിടത്തിന് ഏകദേശം 70 വർഷത്തോളം പഴക്കമുള്ളതായി വിലയിരുത്തപ്പെടുന്നു. കെട്ടിടത്തിൻ്റെ മുകൾ ഭിത്തികൾ ഓരോ ദിവസവും അടർന്ന് വീണു കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിൻ്റെ ചുവരുകളും വിണ്ടുകീറി നില്ക്കുന്നു.

അടഞ്ഞ അദ്ധ്യായം പോലെ കൊല്ലം ടി കെ ദിവാകരൻ സ്മാരക പാർക്ക്; കൊല്ലം കോർപ്പറേഷന്...

0
നവീകരണത്തിൻ്റെ പേരിൽ പല പദ്ധതികൾ കോർപ്പറേഷൻ ആസൂത്രണം ചെയ്യുന്നെങ്കിലും പ്രാവർത്തികമായി കാണുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമായി ജല്പനങ്ങൾ. കോർപ്പറേഷന് മൂക്കിന് താഴെയാണ് ടി കെ ദിവാകരൻ സ്മാരക പാർക്ക് സ്ഥിതി ചെയ്യുന്നത്.

സ്റ്റീഫൻ ദേവസിയുടെ അരികിൽ എത്താൻ; ചിരകാല അഭിലാഷവുമായി അവതാർ മോഹൻ

0
സ്റ്റീഫൻ ദേവസിയുടെ അരികിൽ എത്താൻ ചിരകാല അഭിലാഷവുമായി പോളി ടെക്നിക് വിദ്യാർത്ഥിയായ അവതാർ മോഹൻ സ്വപ്നം കാണുകയാണ്. ജീവ വായു പോലെ കീബോർഡിനെ സ്നേഹിക്കുന്ന അവതാർ നാളെയുടെ പ്രതീക്ഷയും വാഗ്ദാനവുമാണ്.

ആനന്ദ നടനം; നൃത്തം ചെയ്തു നില്ക്കുന്ന നടരാജനെ പ്രകീർത്തിക്കുന്നു

0
ചിദംബര ക്ഷേത്രത്തിൽ ആനന്ദ നൃത്തചുവടുകളാൽ നൃത്തം ചെയ്തു നില്ക്കുന്ന നടരാജനെ പ്രകീർത്തിക്കുന്നു. അദ്ദേഹത്തിൻ്റെ ആനന്ദ നടനത്തിനാൽ ഏകാഗ്രമാകുന്ന മനസും ശരീരവും യോഗിയുടെ ആനന്ദത്തിൽ നമ്മെ കൊണ്ടു പോകുന്നു. അദ്ദേഹത്തിൻ്റെ ചടുല നടനത്തിന് താളം...

ഹാർമണി ഓഫ് സോൾസ് പ്രകൃതിയുടെ മനോഹാരിത; സാക്ഷാത്ക്കാരത്തിൻ്റെ വേറിട്ട അനുഭവങ്ങൾ

0
കൊല്ലം സോപാനം ആർട്ട് ഗാലറിയിൽ ഹാർമണി ഓഫ് സോൾസ് ചിത്ര പ്രദർശനം ആരംഭിച്ചു. ചിത്രകാരനും ആർഎൽവി ഫൈൻ ആർട്ട്സ് കോളേജിലെ ചിത്രകലാ വിഭാഗം മുൻ മേധാവിയുമായ സിദ്ധാർത്ഥൻ്റെയും ചിത്രകാരി സന്ധ്യാംബികയുടെയും 51 പെയിൻ്റിംഗുകളാണ് പ്രദർശനത്തിലുള്ളത്. പ്രകൃതിയും...

വനിതാ കമ്മിഷന്‍ കൊല്ലം ജില്ലാ പട്ടികവര്‍ഗ മേഖലാ ക്യാമ്പ്; ജനുവരി 10ന് ചിതറയിലും 11ന്...

0
പട്ടികവര്‍ഗമേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിട്ടറിയാനായി വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ മേഖലാ ക്യാമ്പ് ജനുവരി 10ന് ചിതറയിലും 11ന് കുളത്തൂപ്പുഴയിലുമായി നടക്കും. ജനുവരി 10ന് രാവിലെ ഒന്‍പതിന് ചിതറ ഗ്രാമപഞ്ചായത്തിലെ വഞ്ചിയോട്...

ഡിമോസിൽ നിർദ്ധനർക്ക് സൗജന്യമായി ഫർണീച്ചർ; ഏറ്റവും മാതൃകാപരം

0
ഡിമോസിൽ ഓണ ഫെസ്റ്റിനും പ്രത്യാശയ്ക്കും തുടക്കം. നിർദ്ധനർക്ക് സൗജന്യമായി ഫർണീച്ചർ നല്കുന്നതാണ് പ്രത്യാശ. കരുനാഗപ്പള്ളി ഡിമോസിൽ ഓണ ഫെസ്റ്റിന്റെയും പ്രത്യാശയുടെയും ഉത്ഘാടനം സി ആർ മഹേഷ് എം എൽ എ നിർവ്വഹിച്ചു. വിഷു...