കനത്തമഴയെ തുടർന്ന് കൊല്ലം ജില്ലയിലെ കല്ലടയാട്ടിൽ ജലനിരപ്പുയർന്നു ; വീടുകളില്‍ വെള്ളം കയറി
കനത്ത മഴയാണ് കൊല്ലം ജില്ലയുടെ വിവിധ മേഖലകളിൽ പെയ്തുകൊണ്ടിരിക്കുന്നത്. തെന്മല ഡാമിൻറെ ഷട്ടർ ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നു. കല്ലടയാറിന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി.ശക്തമായ മഴയാണ് ജില്ലയുടെ മലയോര മേഖലയിലും പെയ്യുന്നത്....