കൊല്ലം ജില്ലാ വാർത്തകൾ; സമ്മതിദായകരുടെ സജീവപങ്കാളിത്തം അനിവാര്യം
സമ്മതിദായകരുടെ സജീവപങ്കാളിത്തം അനിവാര്യം : ജില്ലാ കലക്ടര്‍
തിരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യതയാണെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാനാ പര്‍വീണ്‍. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു...
കൊല്ലം ജില്ലാ വാർത്തകൾ ; റിപബ്ലിക് ദിനാഘോഷം,മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയര്‍ത്തും
റിപബ്ലിക് ദിനാഘോഷം
മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയര്‍ത്തും
ജില്ലയിലെ റിപബ്ലിക് ദിനാഘോഷം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ജനുവരി 26 രാവിലെ ഒമ്പത് മണിക്ക് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി...
കോവിഡ് നിയന്ത്രണങ്ങൾ; കൊല്ലം ജില്ല എ കാറ്റഗറിയിൽ
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കി ജില്ല നിലവിൽ എ കാറ്റഗറിയിലാണ്.
ജനുവരി 23ഉം അടുത്ത ഞായറാഴ്ചയും കർശന നിയന്ത്രണങ്ങൾ ഏർപെടുത്തുന്നു.
കോവിഡ് ബാധിതരായി ജില്ലയില്‍ ആശുപത്രികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം...
മിഷൻ ഇന്ദ്രധനുസ്. തയ്യാറെടുപ്പുകൾ തുടങ്ങുന്നു; കൊല്ലം ജില്ലാ കലക്ടർ
ഇന്റൻസിഫയിഡ് മിഷൻ ഇന്ദ്രധനുസ് ( ഐ.എം.ഐ ) പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയാണ് എന്ന് ജില്ലാ കലക്ടർ അഫ്സാനാ പർവീൺ. ഓൺലൈനായി ചേർന്ന ജില്ലാതല ദൗത്യസംഘത്തിന്റെ ആലോചനാ യോഗത്തിലാണ് അറിയിച്ചത്.
90 ശതമാനം...
കൊല്ലം ജില്ലയിൽ ഇന്ന്(22.01.2022) 2882 പേർക്ക് കോവിഡ്; രോഗമുക്തി 3080 പേർ
കൊല്ലം ജില്ലയിൽ ഇന്ന്(22.01.2022) 2882 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 3 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 8 പേർക്കും സമ്പർക്കം മൂലം 2847 പേർക്കും 24 ആരോഗ്യ പ്രവർത്തകർക്കും...
കൊല്ലം ജില്ലാ വാർത്തകൾ; കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ സംവിധാനം
കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ സംവിധാനം - ജില്ലാ കലക്ടര്‍
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തില്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പേരുടെ സേവനം വിനിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. രണ്ട് സ്വകാര്യ...
കൊല്ലം ജില്ലാ വാർത്തകൾ; അര്‍ഹരായവര്‍ക്കെല്ലാം പട്ടയം ലഭ്യമാക്കും
അര്‍ഹരായവര്‍ക്കെല്ലാം പട്ടയം ലഭ്യമാക്കും - മന്ത്രി കെ. രാജന്‍
ജില്ലയില്‍ അര്‍ഹരായവര്‍ക്കെല്ലാം പട്ടയം ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ സാന്നിദ്ധ്യത്തില്‍ ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത താലൂക്ക്തല ഉദ്യോഗസ്ഥരുടെ...
കൊല്ലം ജില്ലയിൽ ഇന്ന് 3002 പേർക്ക് കോവിഡ്; രോഗമുക്തി 519 പേർക്ക്
കൊല്ലം ജില്ലയിൽ ഇന്ന് 3002 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 4 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 10 പേർക്കും സമ്പർക്കം മൂലം 2973 പേർക്കും 15 ആരോഗ്യ പ്രവർത്തകർക്കും...
കൊല്ലം ജില്ലാ വാർത്തകൾ; കോവിഡ് നിരീക്ഷണം കാര്യക്ഷമമാക്കാന്‍ ആര്‍.ആര്‍.ടി
കോവിഡ്: നിരീക്ഷണം കാര്യക്ഷമമാക്കാന്‍ ആര്‍.ആര്‍.ടി.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനായി വാര്‍ഡ് തലത്തില്‍ ആര്‍.ആര്‍.ടി (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) പ്രവര്‍ത്തനസജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു....
കൊല്ലം ജില്ലയിൽ ഇന്ന് 1742 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 1707...
കൊല്ലം ജില്ലയിൽ ഇന്ന് 1742 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 8 പേർക്കും സമ്പർക്കം മൂലം 1707 പേർക്കും 25 ആരോഗ്യ പ്രവർത്തകർക്കും...