24.8 C
Kollam
Monday, February 24, 2025
കേരളത്തിൽ വാരാന്ത്യ ലോക്ഡൗണ്‍ ഇളവ്

കേരളത്തിൽ വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ; ഇന്ന് കൂടി

0
കേരളത്തിൽ ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്ന...
പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗം

പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗം ; ലക്ഷ്യം കേരളത്തിലെ ഓണവിപണി

0
കേരളത്തിലെ വിപണിയിലേക്കെത്തുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള പഴങ്ങളുo പച്ചക്കറികളുമാണ്. അമിതമായി വളപ്രയോഗം നടത്തിയും നിരോധിത കീടനാശിനികൾ തളിച്ചുമാണ് ഇവയെത്തുന്നത്. ഇത്തവണയും മലയാളികളുടെ ഓണാഘോഷം അയല്‍സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്. അതിർത്തി കടന്ന് വാഴയില മുതല്‍ ഉപ്പേരിക്കുള്ള...
വാളയാറിൽ പരിശോധന കർശനമാക്കും

വാളയാറിൽ പരിശോധന കർശനമാക്കും ; തമിഴ്‌നാട്‌ ആരോഗ്യ വിഭാഗം

0
ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ മലയാളികൾ ഓണo അവധിക്ക് കേരളത്തിലെത്തുന്നതോടെ വരും ദിവസങ്ങളിൽ അതിർത്തിയിൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്‌നാട്‌ ആരോഗ്യ വിഭാഗം അറിയിച്ചു. ഓണാവധിക്ക്‌ ശേഷം കേരളത്തിൽനിന്ന്‌ കൂട്ടമായി മടങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ടാണ്‌ തമിഴ്‌നാടിന്റെ...
വാക്സിനേഷൻ അവധി ദിവസങ്ങളിലും

വാക്സിനേഷൻ അവധി ദിവസങ്ങളിലും ; ഗർഭിണികൾക്കും രോഗികൾക്കും മുൻഗണന നൽകും

0
ഗർഭിണികൾക്കും അനുബന്ധ രോഗികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിലും വാക്സിനേഷൻ നടത്താൻ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അനുബന്ധ രോഗങ്ങളുള്ളവർ കോവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങളും വാർഡ് സമിതികളും...
സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം

കേരളത്തിൽ സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം ; ആരോഗ്യ വകുപ്പ് മന്ത്രി...

0
കേരളത്തിൽ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്....
കേരളത്തിൽ വാക്സിൻ യജ്ഞം ആരംഭിച്ചു

കേരളത്തിൽ വാക്സിൻ യജ്ഞം ആരംഭിച്ചു

0
കേരളത്തിൽ വാക്സിൻ യജ്ഞം ആരംഭിച്ചു. ഇന്നു മുതൽ മൂന്ന് ദിവസമാണ് യജ്ഞം. നടക്കുക. കണ്ടെയ്ൻമെന്‍റ് സോണിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനും സർക്കാർ തീരുമാനിച്ചു. ക‍ഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന...

ഡിമോസിൽ വമ്പിച്ച ഓഫറുകളുമായി ഫർണീച്ചർ ഓണ ഫെസ്റ്റ്; വിശുദ്ധിയും വിശ്വസ്തതയും മുഖമുദ്ര

0
ഡിമോസിൽ വമ്പിച്ച ഓഫറുകളുമായി ഫർണീച്ചർ ഓണ ഫെസ്റ്റ് ആരംഭിച്ചു. ആട്ടവിളക്കിന്റെ വിരുദ്ധിയോടൊപ്പം കൊട്ടാരക്കരയ്ക്ക് അഭിമാനമായി ലോകോത്തര ബ്രാന്റ് ഫർണീച്ചറാണ് കസ്റ്റമേഴ്സിന് നല്കുന്നത്. വിശുദ്ധിയും വിശസ്തതയുമാണ് ഡിമോസിന്റെ മുഖമുദ്ര.
അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്‌ പോലീസ്

അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്‌ പോലീസ് ; ആർ ടി പി സി ആർ...

0
തമിഴ്‌നാട് അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്‌നാട് പോലീസ്. വാളയാറിൽ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ്‌ കടത്തിവിടുന്നത്‌. അതിർത്തി പങ്കിടുന്ന ഇടറോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ചാണ്‌ പരിശോധന. അതേസമയം കേരളത്തിൽനിന്നുള്ള വിമാനയാത്രക്കാർക്കും ആർടിപിസിആർ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കി....
ലോക്ക് ഡൗൺ ഇളവിന്റെ കൂടുതൽ വിവരങ്ങൾ

ലോക്ക് ഡൗൺ ഇളവിന്റെ കൂടുതൽ വിവരങ്ങൾ; വ്യാപാര സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ 6 ദിവസം പ്രവർത്തനാനുമതി

0
ഒരു പ്രദേശത്തെ ജനസംഖ്യയിൽ ആയിരം പേരിൽ പത്തിലധികം രോഗികൾ ഒരാഴ്ചയുണ്ടായാൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും. മറ്റുസ്ഥലങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ആഴ്ചയിൽ ആറ് ദിവസം പ്രവർത്തനാനുമതി നൽകും. കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മണി...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; ആശ്വാസകരമായ നടപടി

0
സഭയിൽ സംസ്ഥാനത്തെ പുതുക്കിയ കോവിഡ്. നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സർക്കാരിന് മുന്നിൽ ഉയർന്നുവന്ന നിർദേശം. ജനസംഖ്യയിൽ ആയിരം പേരിൽ എത്രപേർക്ക് രോഗം വരുന്നുവെന്നത്...