നിപാ വൈറസ് പരിശോധന ; എട്ട് സാമ്പിളുകളും നെഗറ്റീവ്
നിപാ ലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച എട്ടു പേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്.ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ആരോഗ്യപ്രവര്‍ത്തകരും...
ചാത്തമംഗലം പഞ്ചായത്തിൽ കർശന നിയന്ത്രണം ; പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളവരുടെ കണക്കെടുക്കും
12 വയസുകാരൻ നിപ ബാധിച്ചു മരിച്ച ചാത്തമംഗലം പഞ്ചായത്തിൽ കർശന നിരീക്ഷണവും പരിശോധനയും തുടരാൻ ചാത്തമംഗലത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി. ചാത്തമംഗലം പഞ്ചായത്തിൽ പനിയോ രോഗലക്ഷണങ്ങളോ ഉളള മുഴുവൻ ആളുകളുടെയും കണക്കെടുക്കും.സമാന ലക്ഷണങ്ങളോടെ...
ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങൾ; ആരോഗ്യത്തിന് ഏറെ ഫലപ്രദം
ആരോഗ്യത്തിന് ഏറെ സഹായകരമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പ്, ധാതുക്കൾ, പോഷകങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ മുന്നിൽ നില്ക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് അത്യുത്തമമാണ് ബ്രോക്കോളി
നിപാ വൈറസ് ; ചാത്തമംഗലത്ത് ഉറവിടം കണ്ടെത്താൻ പരിശോധന തുടങ്ങി
നിപാ ബാധിച്ച് കോഴിക്കോട് ചാത്തമംഗലത്ത് 12 വയസുകാരൻ മരിച്ച സംഭവത്തില്‍ പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പ് സംഘം പരിശോധന ആരംഭിച്ചു. കുട്ടിയുടെ വീട്ടിലെ ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു. കുട്ടിക്ക് രോഗബാധ ഉണ്ടാകുന്നതിന് മുമ്പ്...
10 ദിവസത്തിനുള്ളിൽ എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ
നാളെ മുതൽ വാക്‌സിനേഷൻ നടപടി പുനരാരംഭിക്കുമെന്നും 10 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് വാക്‌സിനേഷൻ ജില്ലയിൽ പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ ബി അബ്‌ദുൽ നാസർ പറഞ്ഞു. ഓൺലൈനായി ചേർന്ന ജില്ലാവികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു...
നിപ വൈറസ് ; 17 പേര്‍ നിരീക്ഷണത്തിൽ, കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത
നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ...
ഈ മാസം വെള്ളിയാഴ്ച വരെ ഓണക്കിറ്റ് ലഭിക്കും
റേഷന്‍ കടകള്‍ വഴിയുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഓണക്കിറ്റ് വിതരണം വെള്ളയാഴ്ച വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി....
അരിംമ്പാറയെ നിഷ്പ്രയാസം ഇല്ലാതാക്കാം; ശാസ്ത്രീയമായി പരിശീലനം നേടിയ ബ്യൂട്ടീഷ്യന്റെ കൈകളിൽ സുരക്ഷിതം
അരിമ്പാറ അഥവാ Warts ഒരു വൈറസ് രോഗമാണ്. അത് സൗന്ദര്യത്തെ കെടുത്തുന്നു. അരിംമ്പാറ ചെറിയ രൂപത്തിലും വലിയ രൂപത്തിലും കാണപ്പെടുന്നു. മുഖത്താണ് വ്യാപനമെങ്കിൽ അത് ആത്മവിശ്വാസത്തെയും തളർത്തുന്നു.
അജ്ഞാതരോഗം ; ഉത്തർപ്രദേശിൽ മരണം 68 ആയി
അജ്ഞാതരോഗം ബാധിച്ച് ഉത്തർപ്രദേശിൽ 68 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 12 കുട്ടികൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങി. ഇതോടെ ഒരാഴ്ചയ്‌ക്കുള്ളിൽ അജ്ഞാതരോഗം ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 68 ആയി. മരിച്ച...
യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസർക്കാർ ; കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേമാണ് പുതുക്കിയത്. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ഇനിമുതല്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദ്ദേശത്തില്‍...