മൾബറി പോഷകങ്ങളുടെ കലവറ; നിരവധി പ്രശ്നങ്ങൾക്ക് ഉപയോഗപ്രദമായ മരുന്നായും മാറുന്നു
മൾബറിയിൽ ധാരാളം ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, കൂടാതെ നിരവധി അവശ്യ പോഷകങ്ങളും, ഇത് ഗുരുതരമായ നിരവധി പ്രശ്നങ്ങൾക്ക് ഉപയോഗപ്രദമായ മരുന്നായി മാറുന്നു. ആരോഗ്യത്തോടൊപ്പം, ഇതിന്റെ ഉപയോഗം ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും.
സ്ട്രോബറി കഴിക്കൂ; ആരോഗ്യവും സൗന്ദര്യവും നിലനിർത്താം
സ്ട്രോബറി ഏറ്റവും ആകർഷകമായ പഴങ്ങളിലൊന്നാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഫലപ്രദം. ലോകത്ത് 600 ൽ പരം ഇനം സ്ട്രോബറികൾ നിലവിലുണ്ട്. രുചിയിൽ ഇളം മധുരവും ഇളംപുളിയും.
ന്യൂമോകോക്കല്‍ വാക്സിന്‍ ; നാളെ മുതല്‍ കുഞ്ഞുങ്ങള്‍ക്ക്
കേരളത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ കൂടി ആരംഭിക്കുകയാണ്. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്....
നിപ ബാധ വവ്വാലിൽ നിന്ന് ; ആരോഗ്യമന്ത്രി വീണാ ജോർജ്
കോഴിക്കോട്ടെ നിപ ബാധ വവ്വാലിൽ നിന്നു തന്നെയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പൂനെ എൻഐവിയിൽ നടത്തിയ പരിശോധനയിലാണ് നിപ സാനിധ്യം കണ്ടെത്തിയത്. ചില വവ്വാലുകളുടെ സാമ്പിളിൽ നിന്നും നിപ വൈറസിന്റെ ആന്റിബോഡി...
പാലക്ക് ചീരയുടെ പ്രകൃതിദത്തമായ ആരോഗ്യ മൂല്യങ്ങൾ; മിക്ക രോഗങ്ങൾക്കും ഫലപ്രദം
പാലക്ക് ചീര ഒരു സൂപ്പർ ഫുഡ് ആണ്. കുറഞ്ഞ കലോറി പാക്കേജിൽ ടൺ കണക്കിന് പോഷകങ്ങൾ! പ്രമേഹമുള്ളവർക്ക് കൂടുതൽ ഫലപ്രദം. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആകെക്കൂടി കൂടുതൽ ഫലപ്രദം.
ലോകത്തിലെ ഏറ്റവും വില കൂടിയ മുന്തിരി; ഒരു കുലയ്ക്ക് 8 ലക്ഷത്തിന് മുകളിൽ
ലോകത്തിലെ ഏറ്റവും വില കൂടിയ മുന്തിരിയാണ് റൂബി റോമൻ ഗ്രേപ്സ്. ഒരു കുല മുന്തിരിക്ക് 8 ലക്ഷത്തിന് മുകളിൽ. അവിശ്വസനീയമെങ്കിലും വിശ്വസിക്കാതെ തരമില്ല. ഒരു മുന്തിരിക്ക് അതായത്, ഏകദേശം 29,000 രൂപ
ബീഫിന് വില തോന്നിയ പോലെ ; ഏകീകരിക്കണമെന്ന് ബീഫ് പ്രേമികൾ
പോത്തിറച്ചിക്ക് (Beef) വില തോന്നയ പോലെ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും വില ഏകീകരിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയത്തെ ബീഫ് പ്രേമികൾ രംഗത്ത് വന്നിരിക്കുകയാണ്. മാഞ്ഞൂര്‍ പഞ്ചായത്തില്‍ പോത്തിറച്ചി വില അടുത്തിടെ ഏകീകരിച്ചിരുന്നു. ഇതേ മാതൃകയില്‍ മറ്റു...
ട്രീ ഓഫ് 40 ; ഒറ്റമരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ
ഒറ്റ മരത്തിൽ പ്ലം, ആപ്രിക്കോട്ട്, ചെറി തുടങ്ങി വിവിധ തരം പഴങ്ങൾ വളരുന്നു. 40 തരം ഫ്രൂട്ട്സുകൾ വളർത്താനാകും. ഗ്രാഫ് റ്റിംഗിലൂടെയാണ് ഈ അവിശ്വസനീയമായ നേട്ടം.
ചതുരപ്പയറിന്റെ മാഹാത്മ്യം; ഏറ്റവും കൂടുതൽ മാംസ്യവും പ്രോട്ടീനും
അത്യുത്പാദന ശേഷിയും മികച്ച രോഗകീട പ്രതിരോധ ശേഷിയും ചതുരപ്പയറിനുണ്ട്. ഇതിന്റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. പ്രകൃതിദത്ത പ്രോട്ടീന്റെ ഒരു മികച്ച കലവറ കൂടിയാണ് ചതുരപ്പയർ.
കേരളത്തിൽ 19675 കോവിഡ് ബാധിതർ ; 19,702 രോഗമുക്തി, 142 മരണം
കേരളത്തിൽ 19675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1,19,594 പരിശോധനകൾ നടന്നു. 142 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രോഗം കൂടുതൽ നിയന്ത്രണ വിധേയമാകുകയാണെന്ന് മുഖ്യമന്ത്രി...