ആര്‍ത്തവം മാസത്തില്‍ രണ്ടു തവണ; കഠിനമായ വേദന; ലൈംഗിക ബന്ധത്തിലേര്‍പ്പെടുവാന്‍ സാധിക്കുന്നില്ല; ...

0
റോസ് എന്ന പെണ്‍കുട്ടിയുടെ ജീവിതാനുഭവം പങ്കുവെച്ച് ദ സണ്‍ ഓണ്‍ലൈന്‍. മാസത്തില്‍ രണ്ടു തവണ ആര്‍ത്തവം കൂടെ കഠിനമായ വേദനയും .ഡോക്ര്‍മാരെ സമീപിച്ച മോളി റോസ് എന്ന പെണ്‍കുട്ടിയോട് ഡോക്ടര്‍മാര്‍ പറഞ്ഞത്...

പിഗ്‌മെന്റഷൻ അഥവാ നിറം മങ്ങൽ

0
സൗന്ദര്യ സംരക്ഷണത്തിൽ നിറം മങ്ങുന്നത് സ്ത്രീയെയും പുരുഷനെയും മാനസികമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അത് ആത്മവിശ്വാസത്തെ തളർത്താൻ പര്യാപ്തമാകുന്നു. ചില പ്രത്യേക കാരണങ്ങൾ കൊണ്ട് നിറം മങ്ങാൻ സാദ്ധ്യതയാണുള്ളത്. വെയിൽ കൊള്ളുന്നത് ഒരു പ്രധാന കാരണമാണ്....

ഇതെന്തുഭരണം മോദി ; വികസന നായകാ ഇതൊന്നു നോക്കൂ? നിങ്ങളുടെ ഭരണത്തില്‍ എഫ്.സി ഐ...

0
നരേന്ദ്രമോദി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ പ്രകടന പത്രികയില്‍ കാണിച്ചാണ് വീണ്ടും ബിജെപി ഭരിക്കുന്ന എന്‍ഡിഎ മുന്നണി അധികാരത്തില്‍ വന്നത്. വികസനങ്ങള്‍ എണ്ണി എണ്ണി അക്കമിട്ടു പറഞ്ഞും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി...

നിങ്ങള്‍ക്ക് കഷണ്ടി ഉണ്ടോ ? എങ്കില്‍ അപകര്‍ഷതാ ബോധം എന്തിന് …ലോകം കൈ കുമ്പിളില്‍...

0
രാവിലെ പെണ്ണു കാണാന്‍ പോയപ്പോഴാണ് കാര്യം വ്യക്തമായത്. കൊച്ചിന് കഷണ്ടിയുള്ളതു കൊണ്ട് ചെക്കനെ വേണ്ട. ഇത് അവള്‍ പറഞ്ഞവസാനിക്കും മുമ്പ് പ്രളയത്തില്‍ ഒലിച്ചു പോയ വീട് പോലെയായി ബ്രോക്കറുടെ പിന്നെ ആണുങ്ങളുടെ മാനങ്ങളുടെ...

കൊല്ലo നഗര വികസനം രാജ്യാന്തരത്തിലേക്കോ?

0
യഥാർത്ഥത്തിൽ കൊല്ലം നഗരത്തിലെ വികസനം എവിടെ നിൽക്കുന്നു?ഇപ്പോഴും ശരിയായ ഉത്തരം കണ്ടെത്താനാവാത്ത അവസ്ഥയിലാണ്. നഗരം രാജ്യാന്തര നിലവാരത്തിൽ എത്തിക്കും എന്ന് അധികൃതർ പറയുമ്പോൾ ഏത് അടിസ്ഥാനത്തിലാണ് എന്നുകൂടി ചിന്തിക്കേണ്ടി വരുന്നു. അതിന് ഇപ്പോൾ...

ജി എസ് ടി യിൽ ഇളവ്

0
ഹോട്ടൽ മുറികൾക്ക് ഇനി മുതൽ ജിഎസ്ടിയിൽ ഇളവുകൾ. പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടൽ മുറികൾക്ക് നികുതിയില്ല. 7500 രൂപ വരെ വാടകയുള്ള മുറികൾക്ക് 18 ശതമാനമാണ് നികുതി. നിലവിൽ ജി...

ബിവറേജസ് ഔട്‌ലെറ്റുകള്‍ക്ക് അവധി

0
തിരുവോണദിനം ബിവറേജുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകള്‍ക്കും അവധി. ബാറുകള്‍ക്ക് അവധി ബാധകമല്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കാനും തീരുമാനമായിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന്റെ 270...

ഗുണനിലവാരം കുറഞ്ഞ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭമാകുന്നു

0
ഓണത്തോടുനബന്ധിച്ച് വിപണി സജീവമായ സാഹചര്യത്തില്‍ ഗുണനിലവാരം കുറഞ്ഞ 40-ല്‍ പരം വ്യാജ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ വിപണയില്‍ സുലഭമാകുന്നു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം ലംഘിച്ച ബ്രാന്‍ഡുകളാണ് വിപണിയില്‍ സജീവമായിരിക്കുന്നത്. വിലകുറവാണെന്നിരിക്കെ ഉപഭോക്താക്കള്‍ ഇതുവാങ്ങാന്‍...

“ബ്യൂട്ടി “ഇന്നത്തെ ചിന്താവിഷയം (21.08.19)

0
സൗന്ദര്യ സങ്കൽപ്പത്തിന് ബ്യൂട്ടിപാർലറുകൾ അനിവാര്യമാണോ? സൗന്ദര്യം നിലനിർത്താൻ സ്ത്രീകൾക്കൊപ്പം പുരുഷന്മാരും ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുന്ന ഒരു രീതിയാണ് ഇന്ന് കണ്ടുവരുന്നത്. ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ ഇതിന്റെ പിന്നിലെ യഥാർത്ഥ്യത എന്താണ്? ബ്യൂട്ടിപാർലറിന്റെ ശൈശവദശയിൽ പ്രത്യേകിച്ചും കേരളത്തിൽ...

ഹൈ ഡെഫനിഷൻ മേക്കപ്

0
സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് മേക്കപ്പ്. ഇന്ന് ഹൈഡെഫനിഷൻ ഉള്ള മേക്കപ്പ് വരെയുണ്ട്. പ്രത്യേകിച്ചും ഒരു വധുവിനെ വേഷവിധാനത്തിലൂടെ മനോജ്ഞമായി ഒരുക്കാൻ പരിചയ സമ്പന്നരും അഭ്യസ്തവിദ്യരും ആയ ബ്യൂട്ടീഷൻമാർക്ക് കഴിയുന്നു.ട്രഡീഷണൽ ആൻഡ് മോഡേൺ...