കൊറോണ വൈറസ് : ഇന്ത്യ ഭയപ്പെടേണ്ട , ജാഗ്രത മതി ; നിര്‍ദേശം നല്‍കി...

0
കൊറോണ വൈറസിനെ ഇന്ത്യക്കാര്‍ ഭയപ്പെടേണ്ട സാഹചര്യം നിലവില്ലെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ റീജിയണല്‍ എമര്‍ജന്‍സി വിഭാഗം ഡയറ്ക്ടര്‍ ഡോ. റോഡ്രിക് ഓഫ്‌റിനാണ് ഇന്ത്യക്കാര്‍ കൊവിഡ് 19 നെ ഭയക്കേണ്ട സാഹചര്യമില്ലെന്ന് വിശദമാക്കിയത്. ഇന്ത്യക്ക്...

കുട്ടികളുടെ സ്‌നാക്‌സ് ബോക്‌സിലേക്കൊരു ഒരു വെറൈറ്റി സ്നാക്സ് ….വെജിറ്റബിള്‍ സാന്‍വിച്ച് സ്‌നാക്സ് ; അമ്മമാര്‍...

0
സ്‌കൂള്‍ വിട്ട് വീട്ടിലെത്തുന്ന മിക്ക കുട്ടികളും അമ്മമാരോട് ഒരു കാര്യം പറയാനാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. അത് കൂട്ടുകാരുടെ സ്‌നാക്‌സ് ബോക്‌സില്‍ ഇടം പിടിച്ചിരിക്കുന്ന വെറൈറ്റി സ്‌നാക്‌സിനെ പറ്റിയാവും എന്നതാണ്. അവള്‍ ഇന്ന്...

ചാണകവും ഗോമൂത്രവും കൊറോണ ഭേദമാക്കും : അസം എം.എല്‍.എ

0
ലോകത്തെ ഭീതിയിലാഴ്ത്തി ഭയാനകമാം വിധം പടരുന്ന കൊറോണ വൈറസിന്റെ ചികിത്സയ്ക്ക് ചാണകവും മൂത്രവും ഏറെ ഗുണം ചെയ്യുമെന്ന് അസമിലെ ബിജെപി നിയമസഭാംഗം സുമന്‍ ഹരിപ്രിയ. ഗോമൂത്രത്തിനും ചാണകത്തിനും ഔഷധ മൂല്യങ്ങള്‍ ധാരാളമുണ്ടെന്നും അത് ഉപയോഗിച്ചു...

പ്രസവ വേദനയെ തുടര്‍ന്ന് ആദിവാസി യുവതി റോഡരികില്‍ പ്രസവിച്ചു; നഴ്സിനെ വരുത്തി പൊക്കിള്‍ക്കൊടി മുറിച്ച...

0
പ്രസവ വേദനയെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് വരികയായിരുന്ന ആദിവാസി യുവതി റോഡരികില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിവാസിയായ സുജിത(23)യാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വഴിയരികില്‍ ബന്ധുവിന്റെ വീട്ടു മുറ്റത്ത് പ്രസവിച്ചത്....

സംസ്ഥാനത്ത് ഈ മരുന്നുകള്‍ നിരോധിച്ചു

0
സംസ്ഥാനത്ത് ചില മരുന്നുകള്‍ക്ക് നിയന്ത്രണം . സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പാണ് മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന്കണ്ടെത്തിയതിനെ തുടര്‍ന്നാണ് താഴെപ്പറയുന്ന ബാച്ച്...

വേനലില്‍ നമുക്ക് കഴിയ്ക്കേണ്ട പഴവര്‍ഗങ്ങളെ കുറിച്ചൊന്നറിയാം ##

0
കേരളത്തില്‍ വേനല്‍ ചുട്ടുപൊള്ളുകയാണ്. വേനല്‍ കടുത്ത സാഹചര്യത്തില്‍ ദാഹവും ക്ഷീണവും ഏറി മലയാളികള്‍ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്. ദിനം പ്രതി വേനല്‍ ചൂട് ഏറുന്നതോടെ മനസ്സും ശരീരവും തണുപ്പിക്കാന്‍ പഴച്ചാറുകളും ഇളനീരിനെയും ആശ്രയിക്കുകയാണ്...

സ്വകാര്യ കമ്പനിക്കാരന്റെ പുട്ടുപൊടിയും ദോശമാവും സാധാരണക്കാരന്റെ റേഷന്‍ മുക്കി ; ഗോഡൗണില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ...

0
കൊട്ടാരക്കര സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യം കാണാതായ വിവാദം വീണ്ടും കൂടുതല്‍ തര്‍ക്കത്തിലേക്ക്. 10 ലോഡ് ഭക്ഷ്യധാന്യത്തിന്റെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാരണത്താല്‍ സിവില്‍ സപ്ലൈസ് വകുപ്പും എഫ്‌സിഐയും തമ്മിലാണ് അടിപിടി. എഫ്‌സിഐ...

പരവൂർ രാമറാവു മെമ്മോറിയിൽ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ല

0
പരവൂർ രാമറാവു മെമ്മോറിയൽ താലൂക്കാശുപത്രിയിൽ മതിയായ ഡോക്ടർമാരും ജീവനക്കാരും ഇല്ല. ആശുപത്രിയിൽ നിത്യവും ചികിത്സ തേടിയെത്തുന്നത് നൂറുകണക്കിന് ആൾക്കാരാണ്. കാഷ്വാലിറ്റി വിഭാഗത്തിലാണ് ബുദ്ധിമുട്ട് നേരിടുന്നത്. 1894 ൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ആയി...

പിഗ് മെന്റെഷനും ശാസ്ത്രീയതയും

0
പിഗ്മെന്റെഷൻ അഥവാ കരിമംഗല്യം പല കാരണങ്ങൾ കൊണ്ടുണ്ടാകുന്നു. മുഖത്തുണ്ടാവുന്ന വിവിധതരം പാടുകളെ ഈ വിഭാഗത്തിൽ പെടുത്തുന്നു. പ്രത്യേകിച്ചും ടീൻ ഏജസ് മുതൽ പിന്നീടങ്ങോട്ടുള്ളവരിൽ സാധാരണഗതിയിൽ ഉണ്ടായിക്കാണുന്നു. ഇവയ്ക്ക് കാരണങ്ങൾ പലതാണ്. വിശദമായ വിവരങ്ങൾ...

യുവതലമുറ ഇങ്ങനെ പോയാൽ?

0
പുതിയ തലമുറയുടെ ഭാവി തകർച്ചയിലേക്കോ? പാശ്ചാത്യ രാജ്യങ്ങളെ വെല്ലുന്ന ലൈംഗിക അരാജകത്വത്തിലേക്ക് കേരളം മാറുന്നുവോ? ആർക്ക് എവിടാണ് പിഴക്കുന്നത്? യുവതലമുറയിലെ പെൺകുട്ടികൾ തെരഞ്ഞെടുക്കുന്ന സാഹചര്യങ്ങൾ നേരായ വഴികളിൽ നിന്നും തീർത്തും വ്യതിചലിച്ച്, സാംസ്ക്കരിക...