26.2 C
Kollam
Saturday, January 31, 2026
കേരളത്തിൽ വ്യാഴാഴ്ച 26,995 പേർക്ക് കോവിഡ്-19

കൊല്ലത്ത് ആശുപത്രികളിൽ ; ഐ സി യുവിൽ ചെറുപ്പക്കാരെകൊണ്ട് നിറഞ്ഞു.

0
കോവിഡ്‌ ബാധിച്ച്‌ കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ഐസിയുവിൽ കഴിയുന്നവരിൽ ഏറെയും 22നും 45നും ഇടയിൽ പ്രായമുള്ളവർ. ന്യുമോണിയയുo ‌ശ്വാസംമുട്ടലുമാണ്   ഇവരെ കൂടുതലായി അലട്ടുന്നത്‌. ജില്ലാ ആശുപത്രിയിൽ ഉള്ളവരിൽ...
കോവിഡ് കേസുകൾ രാജ്യത്ത് ഇന്നും രണ്ടരലക്ഷത്തിന് മുകളിൽ

കോവിഡ് കേസുകൾ രാജ്യത്ത് ഇന്നും രണ്ടരലക്ഷത്തിന് മുകളിൽ ; 24 മണിക്കൂറിനിടെ...

0
ഇന്ത്യയിൽ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ് പ്രതിദിന രോഗബാധയിൽ ഇന്ന് നേരിയ കുറവുണ്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ 2,59,170 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ ആറാം ദിവസമാണ് രണ്ട് ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് നിലവിൽ 20,31,977 പേരാണ് ചികിത്സയിലുള്ളത്. 24...
ശരീരഭാരം കുറയ്ക്കാൻ ഉരുളക്കിഴങ്ങ് വെളുത്തുള്ളി സാലഡ്

ശരീരഭാരം കുറയ്ക്കാൻ ; ഉരുളക്കിഴങ്ങ് വെളുത്തുള്ളി സാലഡ്

0
കൊളസ്ട്രോൾ കുറവുള്ളതും കുറഞ്ഞ അളവിൽ എണ്ണയുള്ളതും നിങ്ങളുടെ ഹൃദയത്തിന് നല്ലതുമായ ഭക്ഷണം കഴിക്കാനുള്ള സമയമാണിത്. 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ശരീരഭാരം കുറയ്ക്കാൻ ഉരുളക്കിഴങ്ങും വെളുത്തുള്ളി സാലഡും ഏറ്റവും നല്ലതാണ്. ഒരു സ്ത്രീക്ക് 30...
വി എസ് അച്യുതാനന്ദൻ രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.

രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച് ; വി എസ് അച്യുതാനന്ദൻ

0
മുൻ മുഖ്യമന്ത്രിയുo മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തി രണ്ടാംഘട്ട കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. കഴിഞ്ഞ മാർച്ച് ആറാം തീയതി വാക്‌സിന്റെ ഒന്നാംഘട്ട ഡോസ്...
കോവിഡ് രണ്ടാം തരംഗം രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു

കോവിഡ് രണ്ടാം തരംഗം ; രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു

0
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു.കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തതിന് കൂടുതല്‍ വാക്സിന്‍ അനുവദിക്കണമെന്നാവിശ്യപ്പെട്ടായിരുന്നു സന്ദർശനം . മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്തതിനാലാണ് ഗവര്‍ണറെ കണ്ടെതെന്ന്...

കൊല്ലം ജില്ലയിൽ ഇന്ന് 802 പേർക്ക് കോവിഡ്; കൂടുതൽ നിയന്ത്രണങ്ങളിലേക്ക്

0
കൊല്ലം ജില്ലയിൽ ഇന്ന് 802 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 796 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം...
ആരോഗ്യകരമായ ഞായറാഴ്ച ലഘുഭക്ഷണo

മില്ലറ്റ് ബീറ്റ്റൂട്ട് ദോശ ; ആരോഗ്യകരമായ ഞായറാഴ്ച ലഘുഭക്ഷണo

0
മില്ലറ്റ് ഫൈബർ, മൾട്ടി-വിറ്റാമിനുകൾ, അവശ്യ ധാതുക്കൾ, പ്രോട്ടീനുകൾ എന്നിവയുടെ നല്ല ഉറവിടങ്ങൾ മാത്രമല്ല, അവയിൽ ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട് - റാഡിക്കലുകളുമായി പോരാടുന്നതിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകൾ നിങ്ങൾക്ക് നൽകും. ഏറ്റവും പ്രധാനമായി, കുടലിന്റെ ആരോഗ്യവും...
ഗണേശ് കുമാർ തന്റെ കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു

താങ്ങാൻ കഴിയില്ല, തളർത്തിക്കളയും ; ഗണേശ് കുമാർ തന്റെ കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു

0
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. പലയിടങ്ങളിലും ആശുപത്രികളിൽ കിടക്കകളില്ലാതെയും ഓക്സിജന്റെ ലഭ്യതക്കുറവും വാക്സിൻ ക്ഷാമവുമെല്ലാം ഉണ്ട്. തനിക്ക് കോവിഡ് വന്ന്...
ഇനി താക്കീതില്ല, നടപടി ഉടൻ ജില്ലാ കലക്ടര്‍

ഇനി താക്കീതില്ല, നടപടി ഉടൻ ; കൊല്ലം ജില്ലാ കലക്ടര്‍

0
കോവിഡ് മാനദണ്ഡം പാലിക്കാത്തവര്‍ക്ക് ഇനി താക്കീതില്ലെന്നും നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.  ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച...

കോവിഡിന്റെ രണ്ടാം ഫെയ്സിനെ ജാഗ്രതയോടെ കാണുക ; കൊല്ലം ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ആഫീസർ...

0
കോവിഡിന്റെ രണ്ടാം ഫെയ്സിനെ ജാഗ്രതയോടെ കാണുക. യുവജനങ്ങളി ൽ ഇത് ബാധിച്ചാൽ നിസ്സാരമായി പരിഹാരം കാണാനാവില്ല. മുൻ കരുതൽ എന്ന നിലയിൽ മുഖാവരണവും അകലവും കൃത്യമായി പാലിക്കണമെന്ന് കൊല്ലം ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ...