സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ; ഈ മാസവും തുടരും
കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതൽ കിറ്റുകൾ കൊടുത്തു...
കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാം ; ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍
പ്രതിരോധ നടപടികള്‍ ശക്തമാക്കിയാൽ കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാനാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ കെ. വിജയരാഘവന്‍ .
ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ രാജ്യത്ത് ഒരിടത്തും കോവിഡ് മൂന്നാംതരംഗം സംഭവിക്കാതിരിക്കുമെന്ന്...
ശിൽപാ ഷെട്ടിയ്ക്കും കുടുംബത്തിനും കോവിഡ് ; വീട്ടിലെ എട്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു
നടി ശിൽപാ ഷെട്ടിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ മക്കളായ ശമീഷ, വിയാൻ, ഭർത്താവ് രാജ് കുന്ദ്ര, ഭർത്യ മാതാപിതാക്കൾക്കും താരത്തിന്റെ അമ്മ സുനന്ദ ഷെട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ വീട്ടിലെ...
സ്വർണവില വീണ്ടും ഉയർന്നു ; ഗ്രാമിന് 4450 രൂപ, 50 രൂപ...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 4450 രൂപയായി. പവന് 400 രൂപയുടെ വർദ്ധനയാണ് ഇന്നുണ്ടായത്. പവന് ഇന്ന് 35,600 രൂപയായി. വ്യാഴാഴ്‌ച വില 35,200 ആയിരുന്നു. ആഗോളവിപണിയിൽ...
ഗുരുതരാവസ്ഥയിലുളള കോവിഡ് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയത് ബൈക്കിൽ ; സംഭവം നടന്നത് ആലപ്പുഴയിൽ
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബൈക്കിൽ കൊണ്ടുപോയത്. ഓക്‌സിജൻ സൗകര്യമില്ലാത്തതിനാലാണ് രോഗിയെ...
കോവിഡ് പ്രതിരോധം: സ്രവ പരിശോധന നടത്തണം; കൊല്ലം ജില്ലാ മെഡിക്കൽ ആഫീസർ
ജനിതക വ്യതിയാനം വന്ന കോവിഡ് വൈറസ് കാരണം രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ സ്രവ പരിശോധന നടത്തണം എന്ന് ഡി. എം. ഒ അറിയിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കം...
കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ കൂടുതൽ തുക ഈടാക്കുന്നതിനെതിരെ അസാധാരണ നടപടി വേണ്ടി വരും;...
കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്ന വിഷയത്തിൽ അസാധാരണ നടപടികൾ വേണമെന്ന് ഹൈക്കോടതി. ഒരു പ്രമുഖ ആശുപത്രി രണ്ടു ദിവസത്തേയ്ക്ക് 45,000 രൂപയിൽ കൂടുതൽ ഓക്സിജന് ഈടാക്കിയത് മുൻനിർത്തിയാണ് ഇക്കാര്യം ...
കോവിഡ് വാക്‌സിന്‍ ; കുട്ടികള്‍ക്ക് നല്‍കാനുള്ള തീരുമാനം ഉടന്‍
രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് അടുത്ത ഘട്ടത്തില്‍ കോവിഡ് വാക്സിന്‍ നല്‍കുന്നത് ആലോചനയില്‍. മൂന്നാം കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍...
കൊവിഡ് വ്യാപനം ; നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും, മുഖ്യമന്ത്രി
കേരളം വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും കോവിഡ് വ്യാപനം ശക്തമായി തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നടപടികളും കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ചേര്‍ന്ന...
നെല്ലിക്ക ഇഞ്ചി ജ്യൂസ് ; ശരീരത്തിനകത്തെ അഴുക്ക് കളയാൻ
നെല്ലിക്കയുടെ ഗുണം ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന പാനീയം എന്ന് വേണമെങ്കില്‍ നമുക്ക് ഈ പാനീയത്തെ വിളിക്കാവുന്നതാണ്. ഈ പാനീയം നിങ്ങള്‍ക്ക് ആരോഗ്യം മാത്രമല്ല രുചിയും കൂടിയാണ് നല്‍കുന്നത്. ഈ പാനീയം നിങ്ങളുടെ ശരീരത്തിലെ എല്ലാ...


























