സംസ്ഥാനത്ത് ഇന്ന് 40,000 കടന്ന് കൊവിഡ് കേസുകൾ ; 64 കൊവിഡ് മരണം...
സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433,...
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; ആരോഗ്യ മേഖല ആശങ്കയിൽ
കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഉയരുകയാണ്.
24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
330 വരെ വെൻറിലേറ്ററിലും. ഇനിയും വർധന ഉണ്ടാവാനാണ് സാധ്യത. എറണാകുളത്ത് സാഹചര്യങ്ങൾ ഗുരുതരമാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ പോസിറ്റിവിറ്റി...
കങ്കണ റണൗത്തിന് കോവിഡ് പോസിറ്റീവ് ; തനിക്ക് ചെറിയ പനിയാണെന്നും വൈറസിനെ നശിപ്പിക്കുമെന്നും...
ബോളിവുഡ് നടി കങ്കണ റണൗത്തിന് കോവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്നെയാണ് തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം പുറത്ത് വിട്ടത്. ഇതൊരു ചെറിയ പനി അല്ലാതെ മറ്റൊന്നുമല്ലെന്നും മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുവെന്നേ...
കോവിഡ് വാക്സിൻ ; 1,84,070 ഡോസ് വാക്സിൻ കേരളത്തിന്
കേരളത്തിന് 1,84,070 ഡോസ് വാക്സിൻ ലഭ്യമാകും. 53 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്ക് 3 ദിവസത്തിനകം നൽകും. 17.49 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു.
സംസ്ഥാനങ്ങൾക്ക് ഇതുവരെ 17.49 കോടി ഡോസ് കോവിഡ്...
കേരളത്തിൽ വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്; 26,662 പേര് രോഗമുക്തി നേടി
കേരളത്തില്‍ വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160,...
സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ; ഈ മാസവും തുടരും
കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതൽ കിറ്റുകൾ കൊടുത്തു...
കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാം ; ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍
പ്രതിരോധ നടപടികള്‍ ശക്തമാക്കിയാൽ കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാനാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ കെ. വിജയരാഘവന് .
ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ രാജ്യത്ത് ഒരിടത്തും കോവിഡ് മൂന്നാംതരംഗം സംഭവിക്കാതിരിക്കുമെന്ന്...
ശിൽപാ ഷെട്ടിയ്ക്കും കുടുംബത്തിനും കോവിഡ് ; വീട്ടിലെ എട്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു
നടി ശിൽപാ ഷെട്ടിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ മക്കളായ ശമീഷ, വിയാൻ, ഭർത്താവ് രാജ് കുന്ദ്ര, ഭർത്യ മാതാപിതാക്കൾക്കും താരത്തിന്റെ അമ്മ സുനന്ദ ഷെട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ വീട്ടിലെ...
സ്വർണവില വീണ്ടും ഉയർന്നു ; ഗ്രാമിന് 4450 രൂപ, 50 രൂപ...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 4450 രൂപയായി. പവന് 400 രൂപയുടെ വർദ്ധനയാണ് ഇന്നുണ്ടായത്. പവന് ഇന്ന് 35,600 രൂപയായി. വ്യാഴാഴ്ച വില 35,200 ആയിരുന്നു. ആഗോളവിപണിയിൽ...
ഗുരുതരാവസ്ഥയിലുളള കോവിഡ് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയത് ബൈക്കിൽ ; സംഭവം നടന്നത് ആലപ്പുഴയിൽ
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബൈക്കിൽ കൊണ്ടുപോയത്. ഓക്സിജൻ സൗകര്യമില്ലാത്തതിനാലാണ് രോഗിയെ...

























