28.7 C
Kollam
Saturday, January 31, 2026
വാക്‌സിൻ

വിലകൊടുത്ത് വാങ്ങിയ വാക്‌സിൻ ; ആദ്യ ബാച്ച് ഇന്നെത്തും

0
കേരളം പണം കൊടുത്ത് വാങ്ങുന്ന വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ന് എത്തും. മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് ഉച്ചയോടെ എറണാകുളത്ത് എത്തുന്നത്. ഇവിടെ നിന്ന് മറ്റ് ജില്ലകളിലേക്ക് വിതരണത്തിന് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍...
ലോകത്തെ കോവിഡ് മരണങ്ങള്‍ 33 ലക്ഷം പിന്നിട്ടു

33 ലക്ഷം പിന്നിട്ടു ; ലോകത്തെ കോവിഡ് മരണങ്ങള്‍

0
ലോകത്ത് പല സ്ഥലങ്ങളിലായി ഇതിനകം പൊലിഞ്ഞത് 33 ലക്ഷത്തിലേറെ ജീവനുകള്‍. ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം കടന്നു. നിലവില്‍ ഒരു കോടി എണ്‍പത്തിരണ്ട് ലക്ഷം പേര്‍ ചികിത്സയിലുണ്ടെന്നാണ് വേള്‍ഡോ...
കോളിഫ്ലവറിന്റെ ആരോഗ്യഗുണങ്ങള്‍

കോളിഫ്ലവറിന്റെ ആരോഗ്യഗുണങ്ങള്‍

0
ക്യാബേജിന്റെ വര്‍ഗത്തില്‍ പെട്ട ഒന്നാണ് കോളിഫ്ലവര്‍. ഇതുപയോഗിച്ചുള്ള മസാലക്കറിയും ഗോബി മഞ്ചൂരിയനുമെല്ലാം പ്രസിദ്ധവുമാണ്.ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കോളിഫ്ലവര്‍. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധുതക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും...
സംസ്ഥാനത്ത് ഇന്ന് 35801 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 35801 പേര്‍ക്ക് കോവിഡ്; 29318 പേര്‍ രോഗമുക്തി നേടി,68 മരണം

0
കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297,...

ഡൽഹിയിൽ ലോക്ഡൗൺ കാലാവധി നീട്ടി; മെട്രോ സർവ്വീസും നിർത്തി

0
ഡൽഹിയിൽ മേയ് 17 വരെ ലോക്ക്ഡൗൺ കാലാവധി നീട്ടി. മെട്രോ സർവ്വീസും നിർത്തി വെച്ചു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതിൽ കുറഞ്ഞെങ്കിലും ഇനിയും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ...
കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി

പനി ക്ലിനിക്കുകളെല്ലാം കോവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ ; കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി

0
കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ. ഈ മാസം 31 വരെ സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കണം. കോവിഡ് ഇതര ചികിത്സ പ്രാധാന്യം നോക്കി...
കോവിഡ് വ്യാപനം

കോവിഡ് വ്യാപനം; 32 ലക്ഷo അന്യസംസ്ഥാന തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങി

0
കോവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനിടയില്‍ മഹാരാഷ്ട്ര വിട്ടു പോയവരുടെ എണ്ണം 32 ലക്ഷത്തിലധികം. ലേബര്‍ കമ്മീഷണറും റെയില്‍വേ അധികൃതരും പുറത്ത് വിട്ട വിവരങ്ങളില്‍ 16 ലക്ഷത്തിലധികം പേരാണ് പൂനെ, സോളാപൂര്‍ തുടങ്ങിയ വിവിധ ജില്ലകളില്‍...

അടിയന്തര യാത്രയ്ക്ക് പോലീസ് പാസ്; ഓൺലൈൻ സംവിധാനം പ്രവർത്തനക്ഷമമായി

0
അടിയന്തിരഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് പോലീസ് നൽകുന്ന പാസിന് അപേക്ഷിക്കാനുളള ഓൺലൈൻ സംവിധാനം പ്രവർത്തനക്ഷമമായി. വളരെ അത്യാവശ്യമുളളവർ മാത്രമേ ഓൺലൈൻ പാസിന് അപേക്ഷിക്കാവൂ. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യസർവ്വീസ് വിഭാഗത്തിലെ തിരിച്ചറിയൽ...
മ്യൂക്കോര്‍മൈക്കോസിസ്

മ്യൂക്കോര്‍മൈക്കോസിസ് ; കോവിഡ് ഭേദമായവരില്‍, 8 മരണം

0
കോവിഡ് ഭേദമായവരില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ ഇതുമൂലം എട്ടുപേര്‍ മരിച്ചു. 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ പടരുന്നുണ്ട്. കോവിഡ്...

കോവിഡ് ചികിത്സക്കായി എൻ കെ പ്രേമചന്ദ്രൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ...

0
കൊല്ലം ലോകസഭാ മണ്ഡലത്തിലെ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ അനുവദിച്ചു. കോവിഡ് രോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗികളെ...