തിരുവനന്തപുരം ജില്ലയില്‍ ; നാളത്തെ കോവിഡ് വാക്സിനേഷന്‍ റദ്ദാക്കി
ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ നാളത്തെ കോവിഡ് വാക്സിനേഷന്‍ റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. നാളെ തിരുവനന്തപുരത്ത് റെഡ് അലേര്‍ട്ടും...
ഇന്ന് 39955 പേര്‍ക്ക് കോവിഡ്; 97 മരണം; 33733 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709,...
കോവിഡ് പോസിറ്റീവ് ; ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക്
ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഭാരത് ബയോടെക് .
ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് മാനേജിംഗ്...
കോവിഷീല്‍ഡ് വാക്‌സിൻ രണ്ടാം ഡോസ് ; എടുക്കുന്നത് 16 ആഴ്ച വരെ...
കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാം. നാലു മുതല്‍ ആറ് ആഴ്ച്ചകള്‍ക്കിടെ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നായിരുന്നു ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നത്.എന്നാല്‍ പിന്നീട് ഇത് ആറു- എട്ട് ആഴ്ച്ചയായി...
ലോക്ക്ഡൗണ്‍ നീട്ടണമെങ്കിൽ മുന്നൊരുക്കം ആവശ്യമില്ല; ഉചിതമായ സമയത്ത് തീരുമാനംഎന്ന് മുഖ്യമന്ത്രി
ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്ത് രോഗവ്യാപനം വലിയ രീതിയില്‍ നടക്കുന്നുണ്ട്. പെട്ടെന്നു കുറച്ചുദിവസം കൊണ്ട് കോവിഡ് മാറില്ല. കുറച്ചു...
സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601,...
ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ വകഭേദങ്ങൾ അതി സങ്കീർണ്ണമാക്കുന്നു; കൂടുതൽ ജാഗ്രത പാലിക്കുക
ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ ബി 1.617 വകഭേദം ആഗോള ഉത്ക്കണ്ഠയുണ്ടാക്കുന്നതായി ലോക ആരോഗ്യസംഘടന.
ഇത് സൃഷ്ടിക്കുന്ന പ്രശ്നം അതി സങ്കീർണ്ണമാണ്.
ഇതിന്റെ വകഭേദങ്ങൾ ആശങ്കപ്പെടേണ്ടതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി മരിയ വാൻ കേർ ഖോവ് പറയുന്നു.
ഈ...
കോവിഡിന്റെ രൂക്ഷത; തീർത്തും ജാഗ്രത പുലർത്തുക
കോവിഡ് ഒരു മഹാമാരിയായി സംഹാര താണ്ഡവമാടുകയാണ്.
ആദ്യഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് കോവിഡിന്റെ രണ്ടാം വ്യാപനം.
അത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു വ്യക്തിയിലേക്ക് പകരാനുള്ള പ്രവണതയാണുള്ളത്. ഇപ്പോൾ കോവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തപ്പെടുകയാണെന്ന സൂചന നിലനിൽക്കുന്നു.
രണ്ടാം തരംഗം...
കേരളത്തിൽ തിങ്കളാഴ്ച 27,487 പേർക്ക് കോവിഡ്; 31,209 പേർക്ക് രോഗമുക്തി
കേരളത്തിൽ തിങ്കളാഴ്ച 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂർ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂർ 1838,...
വാക്സിൻ മുൻഗണനാ പട്ടികയിൽ ; മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തും
മാധ്യമപ്രവർത്തകരെ കോവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . ഇതിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
ഇതുമായി ബന്ധപ്പെട്ട് KGMOA മുഖ്യമന്ത്രിക്ക് കത്ത് നൽകി. കോവിഡ് രണ്ടാം ഘട്ട വ്യാപനം നിയന്ത്രിക്കുന്നതുമായി...

























