വാക്‌സിനേഷന്‍ ; ഇന്ന് മുതല്‍ 18ന് മുകളിലുള്ളവര്‍ക്ക്,രജിസ്‌റ്റർ ചെയ്തത് 1.90 ലക്ഷംപേർ
സംസ്ഥാനത്ത് 18 മുതല്‍ 44 വയസ് വരെയുള്ള മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. പ്രമേഹം, വൃക്ക, കരള്‍-ഹൃദ്രോഗം തുടങ്ങി 20തരം രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് നല്‍കുക. ഇതിന്...
‘ബ്ലാക്ക് ഫംഗസ്’ കോവിഡ് ബാധിതരിലും രോഗം ഭേദമായവരിലും വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ;...
വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ഉണ്ടാക്കുന്ന ‘ബ്ലാക്ക് ഫംഗസ്’ എന്ന പൂപ്പല്‍ബാധ കൊവിഡ് രോഗികളിലും അസുഖം ഭേദമായവരിലും വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ഡല്‍ഹി എയിംസില്‍ മാത്രം 23...
ഇന്ന് 29,704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 34,296 പേര്‍ക്ക് രോഗമുക്തി; 89 കൊവിഡ് മരണങ്ങള്‍
കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761,...
റെംഡെസിവർ ; കോവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേർ പിടിയിൽ
കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.
243 കുപ്പി മരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ...
കോവിഡ് വ്യാപനം രൂക്ഷം ; വയനാട്ടിലെ ആദിവാസി വിഭാഗത്തിനിടയിൽ
വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്. ഒരാഴ്ച്ച മുമ്പുവരെ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായിരുന്നു ആദിവാസികള്‍ക്കിടയിൽ ഏറ്റവുമധികം രോഗവ്യാപനം...
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്
മന്ത്രി കെ കെ ശൈലജ ടീച്ചർ ഫെയ്സ് ബുക്കിൽ പങ്കു വച്ചിരിയ്ക്കുന്ന ഇക്കാര്യങ്ങൾ എല്ലാവരും ശ്രദ്ധിയ്ക്കണം കോവിഡ് രോഗ വ്യാപനം തടയുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവർ പ്രത്യേകം ശ്രദ്ധിയ്ക്കുക. കൂട്ടം കൂടി നില്‍ക്കരുത്.അടുത്തുള്ള...
ട്രിപ്പിൾ ലോക്ഡൗൺ ; സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കും
സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഇന്ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കും. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലയിലേക്ക് പ്രവേശിക്കാൻ ഒരേ ഒരു വഴി മാത്രം ആണ് ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം,തൃശൂർ ,...
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം ; എറണാകുളത്ത് സജ്ജമായി
രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ആണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...
18-45 വയസ്സുകാരില്‍ വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ; നാളെ മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും
18-45 വയസ്സുകാരില്‍ വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നാളെ മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കള്‍ മുതല്‍ വാക്‌സിന്‍ നല്‍കും. വാക്‌സിനെടുത്ത് കഴിഞ്ഞാലും മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടക്ക് വൃത്തിയാക്കുകയും ശാരീരിക...
അമേരിക്കയില്‍ വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക് വേണ്ട
രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് ഏര്‍പ്പെടുത്തി അമേരിക്ക. മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ പരസ്പരം അഭിവാദ്യം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഇതൊരു...

























