24.2 C
Kollam
Saturday, January 31, 2026
കോവിഡ്

കോവിഡ് ബാധിച്ച് തൃശൂരില്‍ ഗര്‍ഭിണി മരിച്ചു

0
തൃശൂരില്‍ ഗര്‍ഭിണി കോവിഡ് ബാധിച്ച് മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി ആണ് മരിച്ചത്. 38 വയസ്സായിരുന്നു. മാതൃഭൂമി തൃശ്ശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യയാണ്. കോവിഡ് ബാധിതയായി തൃശ്ശൂര്‍ ജൂബിലി...
കോവിഡ്

കോവിഡ് രണ്ടാം തരംഗം ജൂലൈയില്‍ അവസാനിക്കും, മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍

0
കോവിഡ് രണ്ടാം തരംഗം ജൂലൈ മാസത്തോടെ കുറഞ്ഞേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി. മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ ദൃശ്യമാകുമെന്നും സമിതി വിലയിരുത്തി. SUTRA (Susceptible Undetected Tested (positive) and Removed Approach)...
കോവിഡ് വാക്സിനേഷൻ

കോവിഡ് വാക്സിനേഷൻ ; 18 മുതല്‍ 45 വരെ പ്രായത്തിലുള്ളവരുടെ മുന്‍ഗണനാ...

0
സംസ്ഥാനത്ത് 18 മുതല്‍ 45 വരെ പ്രായത്തിലുള്ളവരുടെ കോവിഡ് വാക്സിനേഷനുള്ള മുന്‍ഗണനാ പട്ടിക തയ്യാറായി. പട്ടികയില്‍ 32 വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഓക്സിജന്‍ നിര്‍മ്മാണ പ്ലാന്റ് ജീവനക്കാര്‍, അംഗപരിമിതര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെസ്‌ഇബി ജീവനക്കാര്‍,...
വാക്സിനേഷന്‍ ഉറപ്പ് വരുത്തി അല്ലു അര്‍ജുന്‍

വാക്സിനേഷന്‍ ഉറപ്പ് വരുത്തി അല്ലു അര്‍ജുന്‍ ; 45 വയസിന് മുകളിലുള്ള തന്റെ ജീവനക്കാര്‍ക്കെല്ലാം

0
45 വയസിന് മുകളിലുള്ള തന്റെ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ ഉറപ്പ് വരുത്തി തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. സ്വയം മുന്‍കയ്യെടുത്താണ് താരം വാക്സിനേഷന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. പേഴ്സണല്‍ സ്റ്റാഫ് അം​ഗങ്ങള്‍ക്കും മറ്റു...
സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ ജോലിക്കാരന്

കോവിഡ് പോസിറ്റീവ് ; സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ ജോലിക്കാരന്

0
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ ജോലിക്കെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇലക്ട്രിക്കൽ ജോലികൾക്ക് സഹായത്തിന് എത്തിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൈറ്റിൽ വച്ച് നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് രോഗം...
കേരളത്തിൽ 3 ജില്ലകളിൽ ബ്ലാക്ക് ഫംഗസ്

കേരളത്തിൽ 3 ജില്ലകളിൽ ബ്ലാക്ക് ഫംഗസ്, അതീവ ജാഗ്രത നിർദേശം

0
സംസ്ഥാനത്ത് 3 ജില്ലകളിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. കൊല്ലം, മലപ്പുറം, കോട്ടയം എന്നി ജില്ലകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേർ ചികിത്സയിലുണ്ട് .കോവിഡ്...
ഒരു വാക്‌സിന്‍ കൂടി തയ്യാറാകുന്നു

കോവിഡിനെ ഉന്മൂലനം ചെയ്യാൻ ഒരു വാക്‌സിന്‍ കൂടി തയ്യാറാകുന്നു

0
ഫ്രഞ്ച് മരുന്ന് നിര്‍മാണ ഭീമനായ സനോഫിയും ബ്രിട്ടന്റെ ജി എസ് കെയും വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ശുഭസൂചനകള്‍. ആദ്യഘട്ട ഫലങ്ങള്‍ അനുകൂലമാണെന്ന് കമ്പനി അറിയിച്ചു. നേരത്തേയുള്ള പരീക്ഷണത്തില്‍ തിരിച്ചടി...
പ്രത്യേകം സ്ഥലം ഒരുക്കി മാറ്റിപാർപ്പിക്കും

രോഗം പിടിപെട്ട തോട്ടം തൊഴിലാളികളെ ലയങ്ങളില്‍ പ്രത്യേകം സ്ഥലം ഒരുക്കി ...

0
തോട്ടം തൊഴിലാളികളായ രോഗികളെ മാറ്റിപാര്‍പ്പിക്കാന്‍ ലയങ്ങളില്‍ പ്രത്യേകം സ്ഥലം ഒരുക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് തീവ്രമായി വ്യാപിക്കുന്നതിനാല്‍ ആദിവാസി മേഖലയില്‍ നല്ല ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം പകരുമെന്ന് കരുതി...
ഇന്ന് 21,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് 21,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 99,651 പേര്‍ക്ക് രോഗമുക്തി; 87 കൊവിഡ് മരണങ്ങള്‍

0
കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492,...
ലോക്ക്ഡൗൺ ഫലം കണ്ടു

ലോക്ക്ഡൗൺ ഫലം കണ്ടു ; കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണo കുറയുന്നു

0
കേരളാ സംസ്ഥാനത്ത് കോവിഡ് കണക്കുകളില്‍ നേരിയ ആശ്വാസം. ഇന്നലെ 29,704 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമായി കുറഞ്ഞു കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ...