22.4 C
Kollam
Saturday, January 31, 2026
വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാം

18-45 വയസ്സുകാർക്ക് ; വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാം

0
രാജ്യത്തെ കോവിഡ് വാക്‌സിന്‍ നയത്തില്‍ മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇനി മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്സിന്‍ കേന്ദ്രങ്ങളില്‍ മാത്രമെ ഇതിന് സൗകര്യമുണ്ടാകൂ. വാക്സിന്‍ പാഴാകുന്ന...
യെല്ലോ ഫംഗസ് ബാധ

യെല്ലോ ഫംഗസ് ബാധ ; രാജ്യത്ത് സ്ഥിരീകരിച്ചു

0
ഇന്ത്യയില്‍ യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ഭീഷണി നിലനില്‍ക്കെയാണ് യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഫംഗസ്,...
ബ്ലാക്ക് ഫംഗസ്

ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു, രണ്ടു പേർ ചികിത്സയിൽ

0
മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ മരണമടഞ്ഞു. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി നിവാസിയും എറണാകുളം...
ബ്ലാ​ക്ക് ഫം​ഗ​സ്

ബ്ലാ​ക്ക് ഫം​ഗ​സ് ; പ​ശ്ചി​മ ബം​ഗാ​ളി​ൽ ​ ആ​ദ്യ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു

0
പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​ദ്യ​ത്തെ ബ്ലാ​ക്ക് ഫം​ഗ​സ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഹ​രി​ദേ​വ്പു​ർ സ്വ​ദേ​ശി​നി​യാ​യ ഷം​പ ച​ക്ര​വ​ർ​ത്തി(32)​ആ​ണ് മ​രി​ച്ച​ത്. ​കോവി​ഡ് ബാ​ധി​ത​യാ​യ ഇ​വ​ർ​ക്ക് ശം​ഭു​നാ​ഥ് പ​ണ്ഡി​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് പി​ടി​പെ​ട്ട​ത്....
സ്വിഗിയും സൊമാറ്റോയും

സ്വിഗിയും സൊമാറ്റോയും; ഡെലിവറി ബോയ്സിന് കോവിഡ് വാക്സിനേഷൻ നൽകി

0
ഡെലിവറി പാർട്ണറുമാർക്ക് കോവിഡ് വാക്സിനേഷൻ നൽകാൻ ആരംഭിച്ച് ഭക്ഷണവിതരണ ആപ്പുകളായ സ്വിഗിയും സൊമാറ്റോയും. ഡൽഹിയിൽ തങ്ങളുടെ ഡെലിവറി പാർട്‌ണർമാർക്ക് വാക്സിൻ നൽകാൻ ആരംഭിച്ചു കഴിഞ്ഞെന്ന് സൊമാറ്റോ ഫൗണ്ടർ ദീപേന്ദർ ഗോയൽ ട്വീറ്റ് ചെയ്തു....
വരാനിരിക്കുന്നത് നിര്‍ണായകമായ മൂന്ന് ആഴ്ചകള്‍

വരാനിരിക്കുന്നത് നിര്‍ണായകമായ മൂന്ന് ആഴ്ചകള്‍ ; മുഖ്യമന്ത്രി

0
നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം കടന്നുവരാന്‍ പോവുകയാണ്.ഡെങ്കിപ്പനി മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ശക്തമാകുന്ന സ്വഭാവമുള്ള പകര്‍ച്ചവ്യാധിയാണ്. ഇതിനു മുന്‍പ് കേരളത്തില്‍ ഡെങ്കിപ്പനി...
ഇന്ന് 29,673 പേര്‍ക്ക് കോകൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് 29,673 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 41,032 പേര്‍ക്ക് രോഗമുക്തി; 142 കോവിഡ് മരണങ്ങള്‍

0
കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760,...
ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസും

ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസും ; കൂടുതൽ അപകടകരമെന്ന് വിദഗ്ധർ

0
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തുടനീളം പതിനായിര കണക്കിന് ആളുകൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതിനിടയിലാണ് ബ്ലാക്ക് ഫംഗസ് രോഗവും ആശങ്ക വർധിപ്പിക്കുന്നത്. കേരളമുൾപ്പടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് രോഗവും സ്ഥിരീകരിക്കപ്പെട്ടിരുന്നു....
പാല്‍ സംഭരണം നാളെ മുതല്‍

പാല്‍ സംഭരണം നാളെ മുതല്‍ ; മില്‍മ

0
ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി . മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് മില്‍മ കൂടുതല്‍ പാല്‍ സംഭരിക്കും. ലോക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തരണം ചെയ്യാന്‍ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നാളെ മുതല്‍ സംഘങ്ങളില്‍...
നിലക്കടല

നിലക്കടല ; ആരോഗ്യ ഗുണങ്ങൾ ഏറെ

0
നേരംപോക്കിന് കഴിക്കുന്ന നിലക്കടലയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ് ആരോഗ്യത്തിനും ചർമ്മസംരക്ഷണത്തിനും ഉത്തമം. പ്രോട്ടീൻ സമ്പുഷ്ടമായ നിലക്കടല സ്വാഭാവിക രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഫലപ്രദമാണ് ദിവസവും ഒരുപിടി നിലക്കടല കഴിക്കുന്നത് നാഡീസംബന്ധമായ അസുഖങ്ങൾ ശമിപ്പിക്കും വെള്ളത്തിലിട്ട് കുതിർത്ത നിലക്കടല രക്തസമ്മർദ്ദം കുറയ്ക്കാൻ...