22.8 C
Kollam
Saturday, January 31, 2026
കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൂടി കോവിഡ്; 153 മരണം

0
കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856,...
കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണo

കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണo ; ഇന്ത്യയിൽ തുടക്കമായി

0
ഇന്ത്യയിൽ കുട്ടികളില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം തുടങ്ങി. ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സീന്‍ പരീക്ഷണമാണ് പാറ്റ്‌ന എയിംസില്‍ തുടങ്ങിയത്. രണ്ട് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം നടക്കുക. 54 കുട്ടികളാണ്...
594 ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ മരിച്ചു

594 ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ മരിച്ചു ; ഐ എം എ

0
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ എം എ അറിയിച്ചു. ദില്ലിയില്‍ മാത്രം 107 ഡോക്ടര്‍മാര്‍ മരിച്ചു. കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ മരിച്ചെന്നും ഐ എം എ വ്യക്തമാക്കി....
9000ൽ കൂടുതൽ കുട്ടികൾക്ക് കോവിഡ്

9000ൽ കൂടുതൽ കുട്ടികൾക്ക് കോവിഡ് ബാധ ; മഹാരാഷ്ട്ര കോവിഡ് മൂന്നാം തരംഗ...

0
കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിൽ മഹാരാഷ്ട്ര. 9000 ത്തിലധികം കുട്ടികൾക്ക് ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചത് സംസ്ഥാനത്താകെ ആശങ്ക പടർത്തിയിരിക്കുകയാണ്. മൂന്നാം തരംഗത്തിന്റെ ഭീഷണിയെ നേരിടാൻ സംസ്ഥാനം തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ...
ലോക്ഡൗണ്‍

ലോക്ഡൗണ്‍ ; കേരളത്തിൽ ഒരാഴ്ച കൂടി നീട്ടാൻ സാധ്യത

0
കേരളത്തിൽ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള...
ഇന്ന് 22,318 പേര്‍ക്ക് കോവിഡ്

ഇന്ന് 22,318 പേര്‍ക്ക് കോവിഡ്; 26,270 പേര്‍ക്ക് രോഗമുക്തി; 194 കോവിഡ് മരണം

0
കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128,...
രാജ്യത്ത് 1,86,364 പേര്‍ക്ക് കോവിഡ്

രാജ്യത്ത് 1,86,364 പേര്‍ക്ക് കോവിഡ് ; 24 മണിക്കൂറിനിടെ

0
24 മണിക്കൂറിനിടെ രാജ്യത്ത് 1,86,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 3,660 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 44 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 2,59,459 പേര്‍...
ജൂണ്‍ 30വരെ നിയന്ത്രണങ്ങള്‍ തുടരണം

ജൂണ്‍ 30വരെ നിയന്ത്രണങ്ങള്‍ തുടരണം ; കേന്ദ്രം സംസ്ഥാനങ്ങളോട്

0
രണ്ടാം കോവിഡ് തരംഗത്തില്‍ രോഗവ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്നതിനിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂണ്‍ 30വരെ തുടരണമെന്ന് കേന്ദ്രo സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നൽകി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍...
ബ്ലാക്ക് ഫംഗസ്

ബ്ലാക്ക് ഫംഗസ് ; കേരളത്തിൽ മരുന്നെത്തി

0
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി. കേന്ദ്രത്തിൽ നിന്നും 240 വയലാണ് എത്തിയത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ആശുപത്രികൾക്ക് നൽകും. കൂടുതൽ മരുന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്....
കോവിഡ് ആംബുലന്‍സായി ഓട്ടോകളും

കോവിഡ് ആംബുലന്‍സായി ഓട്ടോകളും ; കൊച്ചിയില്‍ പ്രത്യേക പരിശീലനം ലഭിച്ച 18 ഡ്രൈവര്‍മാര്‍ക്കൊപ്പം...

0
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന ജില്ലകളിലൊന്നാണ് എറണാകുളം. കൊച്ചിയടക്കമുള്ള ജില്ലയിലെ തിരക്കേറിയതും ആളുകള്‍ അടുത്തടുത്ത് താമസിക്കുന്നതുമായ പ്രദേശങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഭരണകൂടവും...