മൊഡേണ വാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തും ; ഈ മാസം പകുതിയോടെ
സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന് നിർമാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ചില മേജർ ആശുപത്രികളിൽ ജൂലൈ 15 ഓടെ മൊഡേണ...
ജൂലൈ 6 ലോക ജന്തുജന്യരോഗ ദിനം ; കോവിഡ് മഹാമാരിക്കാലത്ത് ജന്തുജന്യരോഗങ്ങൾ പൊതുജനാരോഗ്യത്തിന്...
ലോക ജന്തുജന്യ രോഗ ദിനത്തിന് കോവിഡ് മഹാമാരിക്കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുതുതായി ഉണ്ടാകുന്നതും നിർമ്മാർജനം ചെയ്യപ്പെട്ട ശേഷം വീണ്ടും ഉണ്ടാകുന്നതുമായ രോഗങ്ങൾ രാജ്യാന്തര തലത്തിൽ പൊതുജനാരോഗ്യത്തിന്...
ഓൺലൈൻ ഡെലിവറി ജീവനക്കാർ ദുരിതത്തിലേക്ക് ; പെട്രോൾ വില
കടിഞ്ഞാണില്ലാതെ കുതിക്കുന്ന പെട്രോൾ വിലയിൽ ദുരിതത്തിലാകുന്ന വിഭാഗങ്ങളിൽ ഒന്നാണ് ഓൺലൈൻ ഡെലിവറി ജീവനക്കാർ. കോവിഡ് പ്രതിസന്ധി കാലത്ത്, ജീവിത മാർഗ്ഗമായി ഓൺലൈൻ ഫുഡ് ഡെലിവറി ജോലിയിലേക്ക് മാറിയവർക്ക് 100 കടന്ന പെട്രോൾ വില...
ഡെല്‍റ്റ വകഭേദത്തിന്റെ രൂപമാറ്റം അപകടകരം ; ലോകാരോഗ്യ സംഘടന
കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ലോകം കടന്നു പോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെയാണെന്ന് ഡബ്ല്യു എച്ച് ഒ മേധാവി ട്രെഡോസ് അഥാനോം ഗെബ്രിയേസസ്...
കോവിഡ് മരണങ്ങള്‍ മനപ്പൂര്‍വം മറച്ചുവച്ചിട്ടില്ല ; മന്ത്രി വീണ ജോര്‍ജ്
സംസ്ഥാനത്തെ കോവിഡ് മരണ കണക്കുകള്‍ മനപ്പൂര്‍വം മറച്ചുവച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെയാണ് കോവിഡ് മരണം നിശ്ചയിക്കുന്നത്. പരാതി ലഭിച്ചാല്‍ പരിശോധിക്കും. പരാതി കത്തിലോ ഇമെയിലോ വഴി...
സംസ്ഥാനത്ത് സ്വർണ വില ഉയർന്നു
ഒരു ഇടവേളയ്ക്ക് ശേഷം കേരളാ സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ഗ്രാമിന് 4,420 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 36,360...
കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3
കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766,...
ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി ; കാറിനുള്ളിൽ ഭക്ഷണം എത്തും
സ്വന്തം വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കുന്ന കെ ടി ഡി സി യുടെ ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി.കണ്ണൂർ താവക്കര റോഡിലെ കെ ടി ഡി സി ലൂം...
കോവിഷീല്‍ഡ് ; എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം
ഇന്ത്യന്‍ നിര്‍മ്മിത വാക്സീനുകള്‍ അംഗീകരിക്കണമെന്ന് ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍. ജർമനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് കോവിഷീൽഡിന് ‘ഗ്രീൻ പാസ്’ നൽകിയത്.ഇന്ത്യയുടെ വാക്‌സിനുകള്‍ക്ക്...
നീലഗിരിയിൽ ; 18 വയസിന് മുകളിലുള്ള എല്ലാ ആദിവാസികളും വാക്‌സിന്‍ എടുത്തു
കോവിഡ് വാക്സിനെടുത്ത ആദ്യ ജില്ല എന്ന ഖ്യാതി ഇനി നീലഗിരി ജില്ലയ്ക്കാണ്.
27,000 ആദിവാസികളാണ് സര്‍ക്കാറിന്‍റെ കണക്കുകള്‍ പ്രകാരം നീലഗിരി ജില്ലയിലുള്ളത്. ഇതില്‍ 21,800 പേര്‍ 18 വയസ് കവിഞ്ഞവരാണ്. 21,500 പേര്‍ക്ക് കഴിഞ്ഞ...

























