നൂഡില്‍സ് ഇഷ്ടമാണോ? ; എങ്കിൽ കഴിക്കുന്നതിന് മുൻപ് ഇത് കൂടി അറിയുക
എല്ലാവീടുകളിലും ഇപ്പോൾ എളുപ്പപ്പണി എന്ന് കരുതി തയാറാക്കുന്ന ആഹാരമാണ് നൂഡില്‍സ്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്ര വലുതാണെന്ന് ആർക്കൊക്കെ അറിയാം. നൂഡില്‍സില്‍ കൂടുതലായും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ്...
കേരളത്തിൽ 5 പേർക്ക് കൂടി സിക സ്‌ഥിരീകരിച്ചു.
കേരളത്തിൽ അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എന്‍ ഐ വിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി....
ഗിഗ്കാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ ; തിരക്ക് ഒഴിവാക്കി രണ്ടാം ഡോസ് വാക്സിനേഷന്‍
കോട്ടയം ജില്ലയില്‍ മുന്‍ഗണനയുടെ അടിസ്ഥാനത്തിൽ തിരക്ക് ഒഴിവാക്കിയും കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ ക്രമീകരണം വിജയകാര്യമായി. പ്രത്യേകമായി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്ക് വാക്സിനേഷന്‍...
വാക്‌സിനുകൾ മാറി കുത്തിവച്ചു ; കണ്ണൂരിൽ
കണ്ണൂരിൽ കോവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കോവിഷീൽഡ് കുത്തിവച്ചു. കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സീൻ മാറി നൽകിയത്. ഇത് സ്വീകരിച്ച 50 വയസുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക്...
ലാംഡ വകഭേദം ; ഡെൽറ്റയ്ക്ക് പിന്നാലെ മുപ്പതിലധികം രാജ്യങ്ങളിൽ
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കൊവിഡ് ഡെൽറ്റ വകഭേദത്തിന് ശേഷം 30ലധികം രാജ്യങ്ങളിൽ ലാംഡ വകഭേദം കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത് ലോകത്ത് ഏറ്റവും ഉയർന്ന...
വൃക്ക മാറ്റിവയ്ക്കാൻ കരുതിവച്ച പണം ഏജന്റ് തട്ടിയെടുത്തു ; സുമനസുകളുടെ സഹായം തേടുകയാണ് അടൂരിലെ...
ചികിത്സയ്ക്ക് കരുതി വച്ച പണം ഏജന്റ് തട്ടിയെടുത്തതോടെ വൃക്ക മാറ്റി വയ്ക്കാൻ സഹായം തേടുകയാണ് അടൂരിലെ ഒരു വീട്ടമ്മ. പന്നിവിഴ സ്വദേശിനി ശ്രീജയാണ് ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുന്നത്. വൃക്ക ദാതാവിനെ...
മൊഡേണ വാക്സിന് സര്‍ക്കാര്‍ ആശുപത്രികളിലെത്തും ; ഈ മാസം പകുതിയോടെ
സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന് നിർമാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ചില മേജർ ആശുപത്രികളിൽ ജൂലൈ 15 ഓടെ മൊഡേണ...
ജൂലൈ 6 ലോക ജന്തുജന്യരോഗ ദിനം ; കോവിഡ് മഹാമാരിക്കാലത്ത് ജന്തുജന്യരോഗങ്ങൾ പൊതുജനാരോഗ്യത്തിന്...
ലോക ജന്തുജന്യ രോഗ ദിനത്തിന് കോവിഡ് മഹാമാരിക്കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുതുതായി ഉണ്ടാകുന്നതും നിർമ്മാർജനം ചെയ്യപ്പെട്ട ശേഷം വീണ്ടും ഉണ്ടാകുന്നതുമായ രോഗങ്ങൾ രാജ്യാന്തര തലത്തിൽ പൊതുജനാരോഗ്യത്തിന്...
ഓൺലൈൻ ഡെലിവറി ജീവനക്കാർ ദുരിതത്തിലേക്ക് ; പെട്രോൾ വില
കടിഞ്ഞാണില്ലാതെ കുതിക്കുന്ന പെട്രോൾ വിലയിൽ ദുരിതത്തിലാകുന്ന വിഭാഗങ്ങളിൽ ഒന്നാണ് ഓൺലൈൻ ഡെലിവറി ജീവനക്കാർ. കോവിഡ് പ്രതിസന്ധി കാലത്ത്, ജീവിത മാർഗ്ഗമായി ഓൺലൈൻ ഫുഡ് ഡെലിവറി ജോലിയിലേക്ക് മാറിയവർക്ക് 100 കടന്ന പെട്രോൾ വില...
ഡെല്‍റ്റ വകഭേദത്തിന്റെ രൂപമാറ്റം അപകടകരം ; ലോകാരോഗ്യ സംഘടന
കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ലോകം കടന്നു പോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെയാണെന്ന് ഡബ്ല്യു എച്ച് ഒ മേധാവി ട്രെഡോസ് അഥാനോം ഗെബ്രിയേസസ്...