27.7 C
Kollam
Friday, January 30, 2026
കേരളത്തിൽ സ്വർണ്ണ വിലയിൽ നേരിയ കുറവ്

കേരളത്തിൽ സ്വർണ്ണ വിലയിൽ നേരിയ കുറവ്

0
കേരളത്തിൽ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,480 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4435 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
കോവിഡ് മൂന്നാം തരംഗം ശക്തമാകും

കോവിഡ് മൂന്നാം തരംഗം ശക്തമാകും ; മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്

0
ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ശക്തമാകുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്. കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാനായില്ലെങ്കിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നേക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
വേവിച്ച മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ

വേവിച്ച മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ

0
പുഴുങ്ങിയ മുട്ടകൾ കഴിക്കുന്നത് ആരോഗ്യകരമാണോ?  അതിശയകരമെന്നു പറയട്ടെ, പുഴുങ്ങിയ മുട്ട കഴിക്കുന്നതിലൂടെ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. നമുക്കറിയാവുന്ന ചിലതും അറിയാത്തവയുമുണ്ട്. അതിനാൽ, ദിവസവും പുഴുങ്ങിയ മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യo  മെച്ചപ്പെടുത്താൻ എങ്ങനെ...
ഞായറാഴ്ചയിലെ ലോക്ക്ഡൗണിൽ മാറ്റമില്ല

ഞായറാഴ്ചയിലെ ലോക്ക്ഡൗണിൽ മാറ്റമില്ല ; കൂടുതൽ നിയന്ത്രണങ്ങൾ ഇല്ല

0
ഞായറാഴ്ചയിലെ ലോക്ക്ഡൗണിൽ മാറ്റമില്ല. കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോ​ഗത്തിൽ...
കേരളത്തിൽ വാരാന്ത്യ ലോക്ഡൗണ്‍ ഇളവ്

കേരളത്തിൽ വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ; ഇന്ന് കൂടി

0
കേരളത്തിൽ ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്ന...
പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗം

പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗം ; ലക്ഷ്യം കേരളത്തിലെ ഓണവിപണി

0
കേരളത്തിലെ വിപണിയിലേക്കെത്തുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള പഴങ്ങളുo പച്ചക്കറികളുമാണ്. അമിതമായി വളപ്രയോഗം നടത്തിയും നിരോധിത കീടനാശിനികൾ തളിച്ചുമാണ് ഇവയെത്തുന്നത്. ഇത്തവണയും മലയാളികളുടെ ഓണാഘോഷം അയല്‍സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്. അതിർത്തി കടന്ന് വാഴയില മുതല്‍ ഉപ്പേരിക്കുള്ള...
വാളയാറിൽ പരിശോധന കർശനമാക്കും

വാളയാറിൽ പരിശോധന കർശനമാക്കും ; തമിഴ്‌നാട്‌ ആരോഗ്യ വിഭാഗം

0
ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ മലയാളികൾ ഓണo അവധിക്ക് കേരളത്തിലെത്തുന്നതോടെ വരും ദിവസങ്ങളിൽ അതിർത്തിയിൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്‌നാട്‌ ആരോഗ്യ വിഭാഗം അറിയിച്ചു. ഓണാവധിക്ക്‌ ശേഷം കേരളത്തിൽനിന്ന്‌ കൂട്ടമായി മടങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ടാണ്‌ തമിഴ്‌നാടിന്റെ...
വാക്സിനേഷൻ അവധി ദിവസങ്ങളിലും

വാക്സിനേഷൻ അവധി ദിവസങ്ങളിലും ; ഗർഭിണികൾക്കും രോഗികൾക്കും മുൻഗണന നൽകും

0
ഗർഭിണികൾക്കും അനുബന്ധ രോഗികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിലും വാക്സിനേഷൻ നടത്താൻ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അനുബന്ധ രോഗങ്ങളുള്ളവർ കോവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങളും വാർഡ് സമിതികളും...
സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം

കേരളത്തിൽ സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം ; ആരോഗ്യ വകുപ്പ് മന്ത്രി...

0
കേരളത്തിൽ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്....
കേരളത്തിൽ വാക്സിൻ യജ്ഞം ആരംഭിച്ചു

കേരളത്തിൽ വാക്സിൻ യജ്ഞം ആരംഭിച്ചു

0
കേരളത്തിൽ വാക്സിൻ യജ്ഞം ആരംഭിച്ചു. ഇന്നു മുതൽ മൂന്ന് ദിവസമാണ് യജ്ഞം. നടക്കുക. കണ്ടെയ്ൻമെന്‍റ് സോണിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനും സർക്കാർ തീരുമാനിച്ചു. ക‍ഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന...