കൊറോണ; സൂക്ഷിക്കുക ! ഭയേക്കേണ്ടതില്ല !
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ കൊറോണ വ്യാപനം തുടരുന്നതിനാൽ കേരളത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. രോഗബാധയേറ്റാൽ ചികിത്സക്കായി മരുന്നുകൾ ഇല്ല. പ്രതിരോധവുമില്ല. അപ്പോൾ കൂടുതൽ നിഷ്ക്കർഷ ഇക്കാര്യത്തിൽ പാലിക്കേണ്ടതുണ്ട്. കൊറോണയെപ്പറ്റി കൊല്ലം ജില്ലാ ആശുപത്രി...
കൊറോണ വൈറസ് : ഇന്ത്യ ഭയപ്പെടേണ്ട , ജാഗ്രത മതി ; നിര്‍ദേശം നല്‍കി...
കൊറോണ വൈറസിനെ ഇന്ത്യക്കാര്‍ ഭയപ്പെടേണ്ട സാഹചര്യം നിലവില്ലെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ റീജിയണല്‍ എമര്‍ജന്‍സി വിഭാഗം ഡയറ്ക്ടര്‍ ഡോ. റോഡ്രിക് ഓഫ്‌റിനാണ് ഇന്ത്യക്കാര്‍ കൊവിഡ് 19 നെ ഭയക്കേണ്ട സാഹചര്യമില്ലെന്ന് വിശദമാക്കിയത്. ഇന്ത്യക്ക്...
കുട്ടികളുടെ സ്‌നാക്‌സ് ബോക്‌സിലേക്കൊരു ഒരു വെറൈറ്റി സ്നാക്സ് ….വെജിറ്റബിള്‍ സാന്‍വിച്ച് സ്‌നാക്സ് ; അമ്മമാര്‍...
സ്‌കൂള്‍ വിട്ട് വീട്ടിലെത്തുന്ന മിക്ക കുട്ടികളും അമ്മമാരോട് ഒരു കാര്യം പറയാനാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. അത് കൂട്ടുകാരുടെ സ്‌നാക്‌സ് ബോക്‌സില്‍ ഇടം പിടിച്ചിരിക്കുന്ന വെറൈറ്റി സ്‌നാക്‌സിനെ പറ്റിയാവും എന്നതാണ്. അവള്‍ ഇന്ന്...
ചാണകവും ഗോമൂത്രവും കൊറോണ ഭേദമാക്കും : അസം എം.എല്‍.എ
ലോകത്തെ ഭീതിയിലാഴ്ത്തി ഭയാനകമാം വിധം പടരുന്ന കൊറോണ വൈറസിന്റെ ചികിത്സയ്ക്ക് ചാണകവും മൂത്രവും ഏറെ ഗുണം ചെയ്യുമെന്ന് അസമിലെ ബിജെപി നിയമസഭാംഗം സുമന്‍ ഹരിപ്രിയ.
ഗോമൂത്രത്തിനും ചാണകത്തിനും ഔഷധ മൂല്യങ്ങള്‍ ധാരാളമുണ്ടെന്നും അത് ഉപയോഗിച്ചു...
പ്രസവ വേദനയെ തുടര്‍ന്ന് ആദിവാസി യുവതി റോഡരികില്‍ പ്രസവിച്ചു; നഴ്സിനെ വരുത്തി പൊക്കിള്‍ക്കൊടി മുറിച്ച...
പ്രസവ വേദനയെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് വരികയായിരുന്ന ആദിവാസി യുവതി റോഡരികില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിവാസിയായ സുജിത(23)യാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വഴിയരികില്‍ ബന്ധുവിന്റെ വീട്ടു മുറ്റത്ത് പ്രസവിച്ചത്....
സംസ്ഥാനത്ത് ഈ മരുന്നുകള്‍ നിരോധിച്ചു
സംസ്ഥാനത്ത് ചില മരുന്നുകള്‍ക്ക് നിയന്ത്രണം . സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പാണ് മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന്കണ്ടെത്തിയതിനെ തുടര്‍ന്നാണ് താഴെപ്പറയുന്ന ബാച്ച്...
പരവൂർ രാമറാവു മെമ്മോറിയിൽ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ല
പരവൂർ രാമറാവു മെമ്മോറിയൽ താലൂക്കാശുപത്രിയിൽ മതിയായ ഡോക്ടർമാരും ജീവനക്കാരും ഇല്ല. ആശുപത്രിയിൽ നിത്യവും ചികിത്സ തേടിയെത്തുന്നത് നൂറുകണക്കിന് ആൾക്കാരാണ്. കാഷ്വാലിറ്റി വിഭാഗത്തിലാണ് ബുദ്ധിമുട്ട് നേരിടുന്നത്. 1894 ൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ആയി...
ഗുണനിലവാരം കുറഞ്ഞ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭമാകുന്നു
ഓണത്തോടുനബന്ധിച്ച് വിപണി സജീവമായ സാഹചര്യത്തില്‍ ഗുണനിലവാരം കുറഞ്ഞ 40-ല്‍ പരം വ്യാജ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ വിപണയില്‍ സുലഭമാകുന്നു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം ലംഘിച്ച ബ്രാന്‍ഡുകളാണ് വിപണിയില്‍ സജീവമായിരിക്കുന്നത്. വിലകുറവാണെന്നിരിക്കെ ഉപഭോക്താക്കള്‍ ഇതുവാങ്ങാന്‍...
അലർജി ആയുർവേദത്തിൽ
അലർജി സർവ്വസാധാരണമാണ്.പലർക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത്. ചില അലർജികൾ മാരകമാകാറുണ്ട്. മിക്ക അലർജികളും ആയുർവേദത്തിലൂടെ ഭേദപ്പെടുത്താനാകും. അതിന് ക്രമമായ ചികിത്സാരീതികൾ ആവശ്യമാണ്. രോഗത്തെ അകറ്റാൻ പ്രശസ്ത ആയുർവേദ ഡോക്ടർ ശ്രീലയെ നേരിൽ കാണുക.
വിലാസം:...
സോറിയാസിസ് മറാ രോഗമല്ല
സോറിയാസിസ് ഒരു മാറാരോഗമല്ല. ആയുർവേദത്തിൽ എത്ര പഴക്കം ചെന്നതാണെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിയുന്നതാണ്. അതിൽ പ്രത്യേക വൈഭവമുള്ള ആയുർവേദ ഡോക്ടറുടെ പരിചരണം ആവശ്യമാണ്. പ്രത്യേക പഥ്യാഹാരത്തിലൂടെയും ദിനചര്യയിലൂടെയും രോഗം പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാവുന്നതാണ്....


























